"പറവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
എറണാകുളം ജില്ലയിലെ ഒരു പ്രാചീന നഗരമാണ് പറവൂര്‍. പറൂര്‍ എന്നും അറിയപ്പെടുന്ന ഇവിടെയാണ്‌ഇതാണ് മുസിരിസ് എന്ന പ്രാചീന പട്ടണമെന്നും അഭിപ്രായം ഒരു ഉയര്‍ന്നിട്ടുണ്ട്. മുന്‍സിപ്പാലിറ്റിയും താലൂക്ക് ആസ്ഥാനവും ഇതേ പേരില്‍ തന്നെയാണ് അറിയപ്പെടുന്നത്. ജില്ലയുടെ തെക്കേ അറ്റത്തുള്ള മറ്റൊരു പറവൂര്‍ തെക്കന്‍ പറവൂര്‍ എന്നറിയപ്പെടുന്നതിനാല്‍, ഈ പറവൂര്‍ വടക്കന്‍ പറവൂര്‍ എന്നും അറിയപ്പെടുന്നു. കൊല്ലം ജില്ലയിലും ഇതേ പേരില്‍ ഒരു പട്ടണം ഉണ്ട്.
 
 
"https://ml.wikipedia.org/wiki/പറവൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്