"വൈദ്യുതജനിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേർക്കുന്നു: af:Elektriese generator
No edit summary
വരി 5:
[[മൈക്കൽ ഫാരഡേ|ഫാരഡെയുടെ]] (Michael Faraday) [[വൈദ്യുതകാന്തികപ്രേരണതത്വം]] (Electromagnetic Induction) അനുസരിച്ചു പ്രവർത്തിക്കുന്നു.
 
പ്രധാനമായി, രണ്ടു തരം ജനിത്രങ്ങളുണ്ട്; [[നേർധാരാ വൈദ്യുതി]] ഉത്പാദിപ്പിക്കുന്നവയും (DC Generators), [[പ്രത്യാവർത്തിധാര]] ഉത്പാദിപ്പിക്കുന്നവയും (Alternators). അവയുടെ നിർമ്മിതിയിൽ ചില വ്യത്യാസങ്ങൾ ഉണ്ടെങ്കിലും, പ്രവർത്തനതത്വം ഒന്നുതന്നെയാണ്. പ്രത്യാവർത്തിധാരയാണ് ഏതൊരു ജനിത്രത്തിലും ആദ്യം ഉത്പാദിപ്പിക്കപ്പെടുന്നത്. ഒരു [[വ്യൂത്ക്രമണിക]]യുടെ (Commutator) സഹായത്തോടെ പ്രത്യാവർത്തിധാരയുടെ ദിശ തുടർച്ചയായി മാറ്റി, നേർധാരാവൈദ്യുതിയാക്കുകയാണ് നേർധാരാജനിത്രങ്ങളിൽ ചെയ്യുന്നത്. [[ഹംഗറി]]യിലെ [[ബുഡാപെസ്റ്റ്|ബുഡാപെസ്റ്റിൽ]] 20-ം നൂറ്റാണ്ടിന്റെ ആദ്യകാലത്തു നിർമ്മിച്ചതും ഒരു ജലവൈദ്യുതനിലയത്തിന്റെ ഉത്പാദനമുറിയിൽ സ്ഥാപിച്ചതുമായ പ്രത്യാവർത്തിധാരാജനിത്രങ്ങളുൾപ്രത്യാവർത്തിധാരാജനിത്രങ്ങൾ ഒന്നാം ചിത്രത്തിൽ കാണാം.
 
 
വരി 12:
[[ചിത്രം:3phase-rmf-noadd-60f-airopt.gif|160px|thumb| ചിത്രം.3: ഒരു ത്രൈമുഖ ജനിത്രത്തിൽ വൈദ്യുതിയുല്പാദിപ്പിക്കുന്നതിന്റെ ലഘു ചിത്രം.]]
 
ഒരു പ്രത്യാവത്തിധാരാജനിത്രത്തിന്റെ വിവിധ ഘടകങ്ങൾ രണ്ടാം ചിത്രത്തിൽ കാണിച്ചിരിക്കുന്നു. ജനിത്രത്തിൽ രണ്ട് പ്രധാനഭാഗങ്ങൾ ഉണ്ട്. വൈദ്യുതി ഉത്പാദിപ്പിക്കപ്പെടുന്ന സ്ഥിതകമ്പിച്ചുരുളുകൾ (Stator Windings) വിന്യസിച്ചിരിക്കുന്ന ഒരു സ്ഥിരഭാഗവും (stator) അതിനുള്ളിൽ കറങ്ങുന്ന ഭ്രമണകം (Rotor) എന്ന മറ്റൊരു ഭാഗവും. ഭ്രമണകത്തിൽ, കാന്തികക്ഷേത്രം സൃഷ്ടിക്കുന്നതിനാവശ്യമായ മറ്റൊരു കമ്പിചുരുൾകമ്പിച്ചുരുൾ സ്ഥാപിച്ചിട്ടിണ്ട്സ്ഥാപിച്ചിട്ടുണ്ട്. പ്രസ്തുത ഭ്രമണകച്ചുരുളിലേയ്ക്ക് (Rotor Winding) നേർധാരാവൈദ്യുതി കടത്തിവിട്ട്, കാന്തികക്ഷേത്രം സൃഷ്ടിക്കുന്നു. സ്നിഗ്ധവളകളും സ്പർശകങ്ങളും (Slip-rings and Brushes) ഉപയോഗിച്ചാണ് കറങ്ങുന്ന ഭ്രമണകച്ചുരുളിലേക്ക് പുറമേനിന്ന് നേർധാരാവൈദ്യുതികടത്തിവിടുന്നത്. എന്നാൽ ചെറിയ ജനിത്രങ്ങളിൽ സ്ഥിരകാന്തങ്ങൾ ഉപയോഗിച്ച് കാന്തികക്ഷേത്രമുണ്ടാക്കാറുണ്ട്. ചില വലിയ ജനിത്രങ്ങളിൽ, ഭ്രമണകത്തിൽത്തന്നെ ഘടിപ്പിച്ചിട്ടുള്ള ചെറുജനിത്രങ്ങളാണ് കാന്തികക്ഷേത്രം സൃഷ്ടിക്കുന്നതിനാവശ്യമായ നേർധാരയുണ്ടാക്കുന്നത്;പുറമേനിന്ന് നേർധാര നൽകേണ്ടതില്ല, അതുകൊണ്ട്, വളയങ്ങളാവശ്യമില്ല. അത്തരം ജനിത്രങ്ങളെ വളയില്ല്ല്ലാജനിത്രങ്ങൾ (Brush-less Alternators) എന്നു വിളിക്കുന്നു.
 
ചിത്രം മൂന്നിൽ, വൈദ്യുതോല്പാദനത്തിന്റെ ഒരു ലഘു ചലച്ചിത്രം നൽകിയിരിക്കുന്നു.ചിത്രത്തിലെ ചലിക്കുന്ന അസ്ത്രങ്ങൾ, കമ്പിച്ചുരുളുകളിൽ ഉല്പാദിക്കുന്ന വൈദ്യുതവോൾട്ടതടെ മൂല്യവും ദിശയും സൂചിപ്പിക്കുന്നു. കാന്തികക്ഷേത്രമുള്ള ഭ്രമണകം ബാഹ്യശക്തിയാൽ തിരിയുമ്പോൾ, [[കാന്തികക്ഷേത്രം]], സ്ഥിതച്ചുരുളുകളിൽ വിദ്യുത്ചാലകബലം ഉണ്ടാക്കുന്നു. (ഒരു കാന്തികക്ഷേത്രത്തിൽ സ്ഥിതിചെയ്യുന്ന വൈദ്യുത വാഹിയിൽ, മണ്ഡലതീവ്രതയുടെ വ്യതിയാനം അനുസരിച്ച്, വൈദ്യുത സമ്മർദ്ദം ( Electrical Potential) അല്ലെങ്കിൽ വിദ്യുത്ചാലകബലം (Electromotive Force) സൃഷ്ടിക്കപ്പെടുമെന്നതാണ്, ഫാരഡെയുടെ വൈദ്യുതകാന്തികപ്രേരണതത്വം). അപ്രകാരം സൃഷ്ടിയ്കപ്പെട്ടസൃഷ്ടിക്കപ്പെട്ട വൈദ്യുതസമ്മർദ്ദമാണ്, ബാഹ്യപഥത്തിൽ [[വൈദ്യുതപ്രവാഹം|വൈദ്യുതപ്രവാഹത്തിന്]] കാരണമാകുന്നത്.
 
== ചരിത്രം ==
"https://ml.wikipedia.org/wiki/വൈദ്യുതജനിത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്