"പോളികാർപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 26:
രണ്ടാം നൂറ്റാണ്ടിൽ ഏഷ്യാമൈനറിലെ [[സ്മിർണ|സ്മിർണയിൽ]] മെത്രാനായിരുന്ന സഭാപിതാവാണ് '''പോളിക്കാർപ്പ്''' (ജനനം: ക്രി.വ. 69; മരണം 155) ({{lang-grc|Πολύκαρπος}})<ref name="Britannica">[http://www.britannica.com/eb/article-468353 പോളിക്കാർപ്പിനെ കുറിച്ചുള്ള എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക ലേഖനം]</ref>. ''[[പോളിക്കാർപ്പിന്റെ രക്തസാക്ഷിത്വകഥ]]'' അനുസരിച്ച്, അദ്ദേഹത്തെ ബന്ധനസ്ഥനാക്കി ജീവനോടെ ദഹിപ്പിക്കാൻ ശ്രമിക്കുകയും അഗ്നി അദ്ദേഹത്തെ സ്പർശിക്കാതിരുന്നപ്പോൾ കുന്തംകൊണ്ടു കുത്തിക്കൊല്ലുകയുമാണ് ചെയ്തത്.<ref name="Wace">[http://www.ccel.org/ccel/wace/biodict.html?term=Polycarpus,%20bishop%20of%20Smyrna Henry Wace, ''Dictionary of Christian Biography and Literature to the End of the Sixth Century A.D., with an Account of the Principal Sects and Heresies''], S.V. "Polycarpus, bishop of Smyrna".</ref> [[റോമൻ കത്തോലിക്കാ സഭ]], [[പൌരസ്ത്യ ഓർത്തഡോക്സ് സഭ]], [[കിഴക്കൻ ഓർത്തഡോക്സ് സഭ]], [[ആംഗ്ലിക്കൻ സഭ|ആംഗ്ലിക്കൻ സഭകൾ]], [[ലൂഥറൻ സഭ|ലൂഥറൻ സഭകൾ]] എന്നിവ അദ്ദേഹത്തെ ഒരു വിശുദ്ധനായി കണക്കാക്കുന്നു.
 
അപ്പോസ്തലനായ യോഹന്നാന്റെ ശിഷ്യനായിരുന്നു പോളിക്കാർപ്പെന്നു കരുതപ്പെടുന്നു.<ref>Staniforth, Maxwell. ''Early Christian Writings.'' (Penguin Books: London, 1987), 115.</ref> [[റോമിലെ ക്ലമൻറ്]], [[അന്ത്യോഖ്യായിലെ ഇഗ്നേഷ്യസ്]] എന്നിവർക്കൊപ്പം പോളിക്കാർപ്പ്ക്രിസ്തീയസഭയിലെ മൂന്നു പ്രമുഖ അപ്പസ്തോലികസഭാപിതാക്കന്മാരിൽ ഒരാളായി അദ്ദേഹം കണക്കാക്കപ്പെടുന്നു. അദ്ദേഹത്തിന്റെപോളിക്കാർപ്പിന്റെ രചനകളിൽ ഇന്നു ലഭ്യമായുള്ളത് ഫിലിപ്പിയർക്കുള്ള പോളിക്കാർപ്പിന്റെ കത്താണ്. ഈ കൃതിയുടെ ഏറ്റവും പുരാതനമായ സാക്ഷ്യം ഇരണേവൂസ് രേഖപ്പെടുത്തിയിട്ടുള്ളതാണ്.
 
 
"https://ml.wikipedia.org/wiki/പോളികാർപ്പ്" എന്ന താളിൽനിന്ന് ശേഖരിച്ചത്