"അബുൽ കലാം ആസാദ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
ചിത്രം
വരി 1:
{{prettyurl|Abul Kalam Azad}}
{{Infobox revolution biographyofficeholder
| name = അബുൽ കലാം ആസാദ്
| name=Abul Kalam Azad
| image =Maulana azad.jpg|200px
| lived=November 11, 1888 — February 22, 1958
| office = Minister of Education
| image=[[പ്രമാണം:MK_Azad.jpg|180px]]
| term_start = 15 August 1947
| full name=Abul Kalam Muhiyuddin Ahmed
| term_end = 1958
| dateofbirth=11 November 1888
| primeminister = [[Jawahar Lal Nehru]]
<!-- Do not add flag icons to place of birth/death, per [[WP:FLAG]] -->
| birth_date = {{birth date|df=yes|1888|11|11}}
| placeofbirth=[[Mecca]], [[Ottoman Empire]] (now in [[Saudi Arabia]])
| birth_place = Mecca
| dateofdeath=22 February 1958
| death_date = {{death date and age|df=yes|1958|12|22|1888|11|11}}
| placeofdeathdeath_place = [[Delhi]], [[India]]}}
| movement=[[Indian independence movement]]
 
| organizations=[[Indian National Congress]]
}}
ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ശ്രദ്ധേയമായ വ്യക്തിത്വമാണ്‌‍ '''അബുൽകലാം ആസാദ്''' അഥവാ മൗലാന അബുൽകലാം മൊഹിയുദ്ദീൻ അഹമ്മദ് ([[നവംബർ 11]], [[1888]] – [[ഫെബ്രുവരി 22]], [[1958]]). '''മൗലാന ആസാദ്''' എന്ന പേരിലാണ്‌ അദ്ദേഹം അറിയപ്പെട്ടിരുന്നത്. വിഭജത്തെ ഏതിർത്ത അബുൽകലാം ആസാദ്, സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്നു. തർജുമാനുൽ ഖുർആൻ എന്ന ഖുർആൻ വിവർത്തനകൃതിയുടെ കർത്താവു കൂടിയാണ്. ഹിന്ദു-മുസ്ലിം സാഹോദര്യത്തിനായി നിലകൊണ്ട ശക്തനായ നേതാവായിരുന്നു മൗലാനാ ആസാദ്. ഭാരത സർക്കാർ അദ്ദേഹത്തെ ഭാരത രത്ന നൽകി ആദരിച്ചിട്ടുണ്ട്.
അക്രമത്തിനും അനീതിക്കുമെതിരെ തൂലിക പടവാളാക്കി പ്രവർത്തിച്ചു.
"https://ml.wikipedia.org/wiki/അബുൽ_കലാം_ആസാദ്" എന്ന താളിൽനിന്ന് ശേഖരിച്ചത്