770
തിരുത്തലുകൾ
===എതിരാളികളോടുള്ള സമീപനം===
ക്രിസ്തീയ വിശ്വാസത്തിന്റെ മുഖ്യധാരയുമായി യോജിച്ചു പോകാത്ത നിലപാടുകൾ പിന്തുടർന്നവരുടെ ബദ്ധശത്രുവായിരുന്നു പോളിക്കാർപ്പ്. വിട്ടുവീഴ്ചയില്ലാത്ത യാഥാസ്ഥിതികതയുടെ മാർഗ്ഗമാണ് അദ്ദേഹം സ്വീകരിച്ചത്. 'വേദവിരോധികളുടെ' സിദ്ധാന്തങ്ങൾ കേട്ട് അവരുമായി തർക്കിക്കുന്നതിനു പകരം അവർക്കു മുൻപിൽ ചെവി പൊത്തുകയാണു വേണ്ടതെന്ന് അദ്ദേഹം കരുതി.<ref name = "diction">Dictionary of Saints(പുറങ്ങൾ 159-60), പോളിക്കാർപ്പ്</ref>{{സൂചിക|൧}} രണ്ടാം നൂറ്റാണ്ടിലെ പ്രമുഖ ക്രിസ്തീയദ്വൈതവാദി [[മാർഷൻ|മാർഷനെ]] "സാത്താന്റെ ആദ്യജാതൻ" എന്ന് പോളികാർപ്പ് വിശേഷിപ്പിച്ചത് എരണേവൂസ് രേഖപ്പെടുത്തിയിട്ടുണ്ട്. ഒരിക്കൽ തന്നെ കണ്ടുമുട്ടിയ മാർഷൻ "എന്നെ മനസ്സിലായോ?” എന്നു ചോദിച്ചപ്പോൾ പോളികാർപ്പ് കൊടുത്ത മറുപടി
===രക്തസാക്ഷിത്വം===
|