"പോളികാർപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 47:
 
==വലിയ സാബത്ത്==
"പോളിക്കാർപ്പിന്റെ രക്തസാക്ഷിത്വം" എന്നറിയപ്പെടുന്ന സ്മിർണാസഭയുടെ കത്തിൽ, പോളികാർപ്പിനെ സാബത്തുദിവസം പിടികൂടി വലിയസാബത്തിൽവലിയസാബത്തു നാൾ വധിച്ചു എന്നു പറയുന്നത്, പോളിക്കാർപ്പിന്റെ നേതൃത്വത്തിലിരുന്ന സ്മിരണയിലെ സഭ ഏഴാം ദിവസം സാബത്ത് ആചരിച്ചിരുന്നുവെന്നതിന്റെ സൂചനയായി കരുതുന്നവരുണ്ട്.
 
17-18 നൂറ്റാണ്ടുകളിലെ ഇംഗ്ലീഷ് വൈദികനായിരുന്ന വില്യം കേവ് ഇതേക്കുറിച്ച് ഇങ്ങനെ പറയുന്നു, "...സാബത്തു ദിവസമായ ശനിയാഴ്ചയെക്കുറിച്ചുള്ള പരാമർശം, അതു ക്രിസ്ത്യാനികളെ സംബന്ധിക്കുന്ന കാര്യമാണെന്ന മട്ടിൽ സഭാപിതാക്കളുടെ രചനകളിൽ ആവർത്തിച്ചു പ്രത്യക്ഷപ്പെടുന്നു. അവർ, പ്രത്യേകിച്ച് പൗരസ്ത്യദേശങ്ങളിൽ അതിനെ മതപരമായ ചടങ്ങുകളോടെ ഏറെ മാനിച്ചു."<ref>Cave, ''Primitive Christianity: or the Religion of the Ancient Christians in the First Ages of the Gospel''. 1840, revised edition by H. Cary. Oxford, London, pp. 84-85).</ref>
"https://ml.wikipedia.org/wiki/പോളികാർപ്പ്" എന്ന താളിൽനിന്ന് ശേഖരിച്ചത്