"ഇന്ത്യയിലെ സോഷ്യലിസ്റ്റ് പ്രസ്ഥാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പുതിയ താള്‍
 
No edit summary
വരി 1:
{{ഇന്ത്യന്‍ സോഷ്യലിസ്റ്റ് പ്രസ്ഥാനം}}
 
[[ഇന്ത്യയിലെ സ്വാതന്ത്ര്യ സമര]] പ്രസ്ഥാനത്തിന്റെ ഭാഗമായി രൂപം കൊണ്ട [[ജനാധിപത്യ സോഷ്യലിസ്റ്റ് പ്രസ്ഥാനം]].[[ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സി]]നുള്ളിലെ ഒരു [[രാഷ്ട്രീയ കക്ഷി]]യായി [[1934]]-ല്‍ സ്ഥാപിതമായി.
[[ആചാര്യ നരേന്ദ്രദേവ]],[[ജയപ്രകാശ നാരായണന്‍]],[[റാം മനോഹര്‍ ലോഹിയ]],[[അച്യുത പടവര്‍ദ്ധനന്‍]],[[യൂസഫ് മെഹര്‍ അലി]],[[അശോക മേത്ത]],[[മീനു മസാനി]] തുടങ്ങിയവരായിരുന്നുആദ്യകാലനേതാക്കള്‍.