"മേഴത്തോൾ അഗ്നിഹോത്രി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
No edit summary |
||
വരി 2:
{{unreferenced}}
{{പറയിപെറ്റ പന്തിരുകുലം}}
[[പറയി പെറ്റ പന്തിരുകുലം|പറയി പെറ്റ പന്തിരുകുലത്തിലെ]] പ്രഥമ പുത്രനാണ് '''മേഴത്തോൾ അഗ്നിഹോത്രി'''. <ref>http://www.namboothiri.com/articles/agnihothri.htm</ref>'''ബ്രഹ്മദത്തൻ''' എന്നായിരുന്നു അദ്ദേഹത്തിന്റെ യഥാർത്ഥ നാമധേയം. കലി വർഷം 3444 (AD342) മീനമാസം രണ്ടാം തിയ്യതി വ്യാഴാഴ്ച്ചയാണ് അഗ്നിഹോത്രി ജനിച്ചത് എന്ന് ചരിത്രം. വരരുചിയും പത്നിയും ഉപേക്ഷിച്ച നവജാത ശിശുവിനെ [[നിള|നിളാതീരത്തു]] നിന്നും,വേമഞ്ചേരി മനയിലെ അന്തർജ്ജനം കണ്ടെടുത്ത് വളർത്തി.<ref>http://www.naranathubranthan.com/panthirukulam.php</ref> വളരെ കുഞ്ഞുനാളിലേ കുട്ടിയിൽ ഒരു ദിവ്യ
[[ബുദ്ധമതം|ബുദ്ധ]],[[ജൈനമതം|ജൈന]] സംസ്കാരങ്ങളുടെ വ്യാപനം മൂലം,യജ്ഞ സംസ്കാരം ഇല്ലാതായി മാറിയ കാലമായിരുന്നു അത്. അഗ്നിഹോത്രി,യജ്ഞ സംസ്കാരത്തെ പുനരുത്ഥരിയ്ക്കാനായി 100 [[സോമയാഗം|സോമയാഗങ്ങൾ]]നടത്തി. നൂറു സോമയാഗങ്ങൾ നടത്തുന്ന പുരുഷൻ ഇന്ദ്രപദത്തിന് പ്രാപ്തനാണ് എന്നാണ് വിശ്വാസം. തൊണ്ണൂറ്റി ഒൻപതാമത്തെ യാഗം അവസാനിയ്ക്കുന്ന ദിവസം [[ഇന്ദ്രന്]] നേരിട്ട് യാഗശാലയിൽ എത്തുകയും നൂറാമത്തെ [[യാഗം]] നടത്തുന്നതിൽ നിന്നും പിന്തിരിയണമെന്ന് അഗ്നിഹോത്രിയോട് അഭ്യർത്ഥിയ്ക്കുകയും ചെയ്തു. എന്നാൽ,അഗ്നിഹോത്രി, താൻ യാഗം നടത്തുന്നത് ഇന്ദ്രപദവിയ്ക്കു വേണ്ടിയല്ല എന്നും,യജ്ഞസംസ്കാരത്തിന്റെ പുനരുത്ഥാരണം മാത്രമാണ് തന്റെ ലക്ഷ്യം എന്നും അതു കൊണ്ട് യാഗം നടത്താതിരിക്കാൻ പറ്റില്ല എന്നും ഇന്ദ്രനോട് പറഞ്ഞു.
|