"ഇലുമ്പി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 15:
}}
[[പ്രമാണം:Averrhoa bilimbi tree.jpg|thumb|200px| പുളിമരം- തായ് തടിയിലും പുളി ഉണ്ടായിരിക്കുന്നതും കാണാം]]
ഏകദേശം 10 മീറ്റർ വരെ ഉയരത്തിൽ വളരുന്ന ഒരു സസ്യമാണ് '''ഇലുമ്പി''. ഇംഗ്ലീഷ്: Bilimbi; ശാസ്ത്രീയനാമം: അവെറോഹ ബിലിംബി. Averrhoa bilimbi. ഇരുമ്പൻ പുളി, ഓർക്കാപുളി, പുളിഞ്ചിക്ക, ചെമ്മീപ്പുളി എന്നീ പേരുകളിലും‍ അറിയപ്പെടുന്നു. സാധാരണയായി ഇവ അല്പം ഉയരം വന്നാൽ ശാഖകളായി പിരിയുകയും വിസ്താരത്തിൽ പടർന്നുവളരുകയും ചെയ്യും. ഈ സസ്യത്തിന്റെ കായ് പച്ചക്കറിയായി ഉപയോഗിക്കുന്നു. ഇതിന്റെ തടിയിൽ കുലകളായി തിങ്ങിനിറഞ്ഞ് കായ്ക്കുന്ന ഫലങ്ങൾ കൂടുതലായി തെക്കൻ കേരളത്തിൽ [[കുടംപുളി|കുടമ്പൂളിക്കും]] [[വാളൻപുളി|വാളൻപുളിക്കും]] പകരമായി [[മീൻ കറി|മീൻ കറിയിലും]] ഈ [[കായ്|കായ്കൾ]] പച്ചക്ക് [[അച്ചാർ|അച്ചാറിടുന്നതിനും]] ഉപയോഗിക്കുന്നു. ജനനം [[ഇന്ത്യോനേഷ്യഇന്തോനേഷ്യ|ഇന്ത്യോനേഷ്യയിലെ]] [[മോളുക്കാസ് ദ്വീപ്|മോളുക്കാസ് ദ്വീപിലാണ്‌]]{{തെളിവ്}}, എങ്കിലും ലോകത്തിലെ എല്ലായിടത്തും കാണപ്പെടുന്നു. പ്രത്യേകിച്ചും [[ഉഷ്ണമേഖല|ഉഷ്ണമേഖലാകാലാവസ്ഥയുള്ള]] പ്രദേശങ്ങളിൽ കാണപ്പെടുന്നു.
 
== പേരിനു പിന്നിൽ ==
വരി 28:
ഇലുമ്പിയിൽ ഔഷധഗുണം ഉള്ളത് ഇലയിലും കായയിലുമാണ്‌. തൊലിപ്പുറത്തെ [[ചൊറി|ചൊറിച്ചിൽ]],[[നീർവീക്കം]], തടിപ്പ്, [[വാതം]],[[മുണ്ടിനീര്‌]],വിഷജന്തുക്കളുടെ കടിമൂലമുണ്ടാകുന്ന മുറിവ് എന്നിവയ്ക്ക് ഇലകൾ അരച്ച് കുഴമ്പ് രൂപത്തിലാക്കി തേയ്ക്കുന്നതിന്‌ ഉപയോഗിക്കുന്നു. ഇതിന്റെ കായ്കൾക്ക് പുളിരസമാണ്‌ ഉള്ളത്. തുണികളിൽ പറ്റുന്ന [[തുരുമ്പ്]] പോലെയുള്ള കറകൾ മാറ്റുന്നതിന്‌ ഇലുമ്പിപ്പുളിയുടെ നീര്‌ ഉപയോഗിക്കുന്നു. കൂടാതെ [[പിത്തള|പിത്തളപ്പാത്രങ്ങളിലെ]] [[ക്ലാവ്]] കളയുന്നതിനായും ഇലുമ്പിയുടെ നീര് ഉപയോഗിക്കുന്നു.
 
രക്തസമ്മര്ദ്ദംരക്തസമ്മർദ്ദം കുറയ്ക്കുന്നതിനു ഇലുമ്പിപ്പുളി കഴിക്കുന്നത് നല്ലതാണെന്ന് നാട്ടറിവുണ്ട്.
 
== ഉപയോഗങ്ങൾ ==
"https://ml.wikipedia.org/wiki/ഇലുമ്പി" എന്ന താളിൽനിന്ന് ശേഖരിച്ചത്