"ഇലുമ്പി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.6.3) (യന്ത്രം ചേർക്കുന്നു: mrj:Билимби
(ചെ.)No edit summary
വരി 15:
}}
[[പ്രമാണം:Averrhoa bilimbi tree.jpg|thumb|200px| പുളിമരം- തായ് തടിയിലും പുളി ഉണ്ടായിരിക്കുന്നതും കാണാം]]
ഏകദേശം 10 മീറ്റർ വരെ ഉയരത്തിൽ വളരുന്ന ഒരു സസ്യമാണ് '''ഇലുമ്പി''. ഇംഗ്ലീഷ്: Bilimbi; ശാസ്ത്രീയനാമം: അവെറോഹ ബിലിംബി. Averrhoa bilimbi. ഇരുമ്പൻ പുളി, ഓർക്കാപുളി, പുളിഞ്ചിക്ക, ചെമ്മീപ്പുളി എന്നീ പേരുകളിലും‍ അറിയപ്പെടുന്നു. സാധാരണയായി ഇവ അല്പം ഉയരം വന്നാൽ ശാഖകളായി പിരിയുകയും വിസ്താരത്തിൽ പടർന്നുവളരുകയും ചെയ്യും. ഈ സസ്യത്തിന്റെ കായ് പച്ചക്കറിയായി ഉപയോഗിക്കുന്നു. ഇതിന്റെ തടിയിൽ കുലകളായി തിങ്ങിനിറഞ്ഞ് കായ്ക്കുന്ന ഫലങ്ങൾ കൂടുതലായി തെക്കൻ കേരളത്തിൽ [[കുടമ്പൂളികുടംപുളി|കുടമ്പൂളിക്കും]] [[വാളൻപുളി|വാളൻപുളിക്കും]] പകരമായി [[മീൻ കറി|മീൻ കറിയിലും]] ഈ [[കായ്|കായ്കൾ]] പച്ചക്ക് [[അച്ചാർ|അച്ചാറിടുന്നതിനും]] ഉപയോഗിക്കുന്നു. ജനനം [[ഇന്ത്യോനേഷ്യ|ഇന്ത്യോനേഷ്യയിലെ]] [[മോളുക്കാസ് ദ്വീപ്|മോളുക്കാസ് ദ്വീപിലാണ്‌]]{{തെളിവ്}}, എങ്കിലും ലോകത്തിലെ എല്ലായിടത്തും കാണപ്പെടുന്നു. പ്രത്യേകിച്ചും [[ഉഷ്ണമേഖല|ഉഷ്ണമേഖലാകാലാവസ്ഥയുള്ള]] പ്രദേശങ്ങളിൽ കാണപ്പെടുന്നു.
 
== പേരിനു പിന്നിൽ ==
"https://ml.wikipedia.org/wiki/ഇലുമ്പി" എന്ന താളിൽനിന്ന് ശേഖരിച്ചത്