"റൈ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.) ഉല്പാദനം
വരി 19:
|}}
പോയേസ്യേ കുടുംബത്തിൽ പെട്ട വിവിധ ഒരു ധാന്യചെടിയാണ് '''റൈ''' '''Rye''' (ശാസ്ത്രീയനാമം ''Secale cereale'') ഈ ധാന്യം പ്രധാനമായും [[റൊട്ടി|റൊട്ടിയുണ്ടാക്കാനാണ്]] ഉപയോഗിക്കുന്നത്. [[കന്നുകാലി|കന്നുകാലികൾക്ക്]] [[ആഹാരം|ആഹാരമായും]] [[ആൽക്കഹോൾ|ആൽക്കഹോളും]] [[വിസ്കി|വിസ്കിയും]] ഉണ്ടാക്കാനും ഉപയോഗിക്കുന്നു. ചെടികൾ പാകമാകുന്നതിനുമുമ്പ് വെട്ടി വളമാക്കാറുണ്ട്. വയ്ക്കോൽ പായ്ക്കിങ്ങിനും [[കടലാസ്]] നിർമാണത്തിനും ഉപയോഗിക്കുന്നു. [[ഗോതമ്പ്|ഗോതമ്പിനോടൊപ്പം]] മിശ്രവിളയായി [[കൃഷി]] ചെയ്യുന്നുണ്ട്. ഗോതമ്പുമായി ഏറെ സാദൃശ്യവുമുണ്ട്. ഗോതമ്പുമണിയെക്കാൾ നീളം കൂടിയവയാണ് റൈ മണികൾ. റൈ ചെടികളുടെ [[നീല]] കലർന്ന [[പച്ച]] [[നിറം]] ഗോതമ്പുചെടികളിൽനിന്ന് ഇവയെ തിരിച്ചറിയാൻ സഹായിക്കുന്നു. തണുപ്പിനെ അതിജീവിക്കാൻ കഴിവുള്ള ഇതിന്റെ വിത്ത് വേനൽക്കാലാത്തിന്റെ അവസാനത്തേടെയാണ് വിതയ്ക്കുന്നത്.
 
== ലോകത്തിലെ ഉല്പാദനം ==
{| class="wikitable" style="float:left; clear:left;"
|-
! colspan=2|2005-ൽ ലോകത്തിൽ ഏറ്റവും അധികം റൈ ഉല്പാദിപ്പിച്ച രാഷ്ട്രങ്ങൾ. <br>(million metric ton)
|-
| {{EU}} || style="text-align:right;"| 9.2*
|-
| {{RUS}} || style="text-align:right;"| 3.6
|-
| {{POL}} || style="text-align:right;"| 3.4
|-
| {{GER}} || style="text-align:right;"| 2.8
|-
| {{BLR}} || style="text-align:right;"| 1.2
|-
| {{UKR}} || style="text-align:right;"| 1.1
|-
| {{CHN}} || style="text-align:right;"| 0.6
|-
| {{CAN}} || style="text-align:right;"| 0.4
|-
| {{TUR}} || style="text-align:right;"| 0.3
|-
| {{USA}}|| style="text-align:right;"| 0.2
|-
| {{AUT}} || style="text-align:right;"| 0.2
|-
|''ലോകത്തിലെ ആകെ ഉൽപ്പാദനം''' || style="text-align:right;"| '''13.3'''
|-
|colspan=2|EU 2008 figures include Poland, Germany<br>and Austria.
|-
|colspan=2|''Source: [[UN Food & Agriculture Organisation|FAO]] ''<ref>{{cite web|url=http://www.fao.org/es/ess/top/commodity.html?lang=en&item=71&year=2005 |title=Major Food And Agricultural Commodities And Producers - Countries By Commodity |publisher=Fao.org |date= |accessdate=2010-09-17}}</ref>
|}
 
{| class="wikitable" style="float:right; clear:right;"
|-
! colspan=3|ധാതുക്കൾ (Minerals)
|-
|[[കാത്സ്യം]]|| style="text-align:right;"|33&nbsp;mg
|-
|[[ഇരുമ്പ്]]|| style="text-align:right;"|2.67&nbsp;mg
|-
|[[മാംഗനീസ്]]|| style="text-align:right;"|121&nbsp;mg
|-
| [[ഫോസ്ഫറസ്]]|| style="text-align:right;"|374&nbsp;mg
|-
|[[പൊട്ടാസ്യം]]|| style="text-align:right;"|264&nbsp;mg
|-
|[[സോഡിയം]]|| style="text-align:right;"|6&nbsp;mg
|-
|[[നാകം]] (Zinc)|| style="text-align:right;"|3.73&nbsp;mg
|-
| [[ചെമ്പ്]] (Copper)|| style="text-align:right;"|0.450&nbsp;mg
|-
|[[മഗ്നീഷ്യം]]|| style="text-align:right;"|2.680&nbsp;mg
|-
|[[Selenium|സെലീനിയം]]|| style="text-align:right;"|0.035&nbsp;mg
|}
[[Europe|യൂറോപ്പിന്റെ]] വടക്കും കിഴക്കും പടിഞ്ഞാറും പ്രദേശങ്ങളിലാണ് റൈ മുഖ്യമായും കൃഷി ചെയ്യപ്പെടുന്നത് - വടക്കൻ [[Germany|ജർമനി]] [[Poland|പോളണ്ട്]], [[Ukraine|ഉക്രൈൻ]], [[Belarus|ബെലാറസ്]], [[Lithuania|ലിത്വേനിയ]] and [[Latvia|ലാറ്റ്‌വിയ]], മദ്ധ്യ-വടക്കൻ [[Russia|റഷ്യ]] എന്നീ പ്രദേശങ്ങളിലാണ് പ്രധാനമായും ഇത് കൃഷി ചെയ്യപ്പെടുന്നത്. റൈ കൃഷി ചെയ്യപ്പെടുന്ന മറ്റു പ്രദേശങ്ങൾ വടക്കേ അമേരിക്ക ([[കാനഡ]] ,[[USA|അമേരിക്കൻ ഐക്യ നാടുകൾ]]), തെക്കേ അമേരിക്ക ([[Argentina|അർജന്റീന]], [[Brazil|ബ്രസീൽ]]), [[Turkey|ടർക്കി]], in [[Kazakhstan|കസാഖ്‌സ്താൻ]] വടക്കൻ [[ചൈന]] എന്നിവയാണ്.
 
 
== അവലംബം ==
<references/>
 
{{സർവ്വവിജ്ഞാനകോശം|ധാന്യവിളകൾ}}
"https://ml.wikipedia.org/wiki/റൈ" എന്ന താളിൽനിന്ന് ശേഖരിച്ചത്