"ഏക്കർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
[[വിസ്തീർണ്ണം]] അളക്കുന്നതിനുള്ള ഒരു മാനകമാണ് ഏക്കർ. സ്ഥലങ്ങളുടെ വിസ്തീർണ്ണം അളക്കാനാണ് ഏക്കർ വ്യാപകമായി ഉപയോഗിക്കുന്നത്. ഏക്കർ തന്നെ ഇംഗ്ലീഷ്, അമേരിക്കൻ, ഇന്റർനാഷണൽ തുടങ്ങി ഒരു പാട് സ്റ്റാന്റേർഡുകളിൽ വ്യത്യസ്ഥമാണ്. [[ഇന്ത്യ|ഇന്ത്യയിൽ]] ഏക്കറിന്റെ നൂറിലൊരംശം [[സെന്റ്]] എന്നറിയപ്പെടുന്നു.
--==ഇന്റർനാഷണൽ ഏക്കർ--==
[[അമേരിക്ക|അമേരിക്കയും]] [[കോമ്മൺവെൽത്ത്]] രാജ്യങ്ങളും ഏകോപിച്ച് തീരുമാനിച്ചതനുസരിച്ച് രൂപം കൊണ്ടതാണ് '''ഇന്റർനാഷണൽ ഏക്കർ'''. 4,046.8564224 ചതുരശ്ര മീറ്റർ ആണ് ഒരു ഇന്റർനാഷണൽ ഏക്കർ<ref>National Bureau of Standards. (1959). [http://geodesy.noaa.gov/PUBS_LIB/FedRegister/FRdoc59-5442.pdf Refinement of Values for the Yard and the Pound].</ref>. ഇന്റർനാഷണൽ ഏക്കറും അമേരിക്കൻ സർവേ ഏക്കറും തമ്മിൽ 0.016 ചതുരശ്ര മീറ്റർ മാത്രമേ വ്യത്യാസമുള്ളൂ.
--==മറ്റു യൂണിറ്റുകളുമായുള്ള താരതമ്യം--==
{| class="wikitable" style="width: 100%; text-align: left;"
|- style="text-align: center;"
വരി 12:
|m²
|4,046.8564224 m²
|-
|സെന്റ്
|cent
|100 cent
|-
|ഹെക്ടർ
|ha
|0.40468564224 ha
|-
|ആർ
|a
|40.468564224 a
|-
|ചതുരശ്ര അടി
|sq.ft.
|43560 sq.ft.
|-
|ചതുരശ്ര മൈൽ
|sq.mi.
Line 29 ⟶ 34:
|}
 
--==അവലംബം--==
{{reflist}}
"https://ml.wikipedia.org/wiki/ഏക്കർ" എന്ന താളിൽനിന്ന് ശേഖരിച്ചത്