2
തിരുത്തലുകൾ
No edit summary |
No edit summary |
||
{{for|കൈതപ്രം ദാമോദരൻ നമ്പൂതിരിയെക്കുറിച്ചറിയാൻ|കൈതപ്രം ദാമോദരൻ നമ്പൂതിരി}}
{{unreferenced|date = മാർച്ച് 2009}}
[[കണ്ണൂർ ജില്ല|കണ്ണൂർ ജില്ലയിലെ]] ഒരു ഗ്രാമമാണ് കൈതപ്രം. [[കടന്നപ്പള്ളി-പാണപ്പുഴ (ഗ്രാമപഞ്ചായത്ത്)|കടന്നപ്പള്ളി - പാണപ്പുഴ]] ഗ്രാമപഞ്ചായത്തിലാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്. ചലച്ചിത്ര ഗാനരചയിതാവും സംഗീതസംവിധായകനുമായ [[കൈതപ്രം ദാമോദരൻ നമ്പൂതിരി]] , ചലച്ചിത്ര സംഗീതസംവിധായകനായ [[കൈതപ്രം വിശ്വനാഥൻ]], ചലച്ചിത്രസംവിധായകനായ [[മധു കൈതപ്രം]] എന്നിവർ ഈ പ്രദേശത്തുകാരാണ്. [[മാതമംഗലം]] ആണു സമീപത്തുള്ള ഒരു സ്ഥലം. ബ്രാഹ്മണ സമുദായക്കാർ കൂടുതലായി താമസിക്കുന്ന ഈഗ്രാമത്തിൽ ഏതാനും അമ്പലങ്ങൾ ഉണ്ട്. ഈ ഗ്രാമത്തിലൂടെ ഒരു ചെറിയ പുഴയും ഒഴുകുന്നുണ്ട്. ഇവിടുത്തെ തൃക്കുറ്റ്യേരി പാറപ്രദേശത്ത് ഒരു കൈലാസനാഥ ക്ഷേത്രമുണ്ട്. അതിന് സമീപത്തായി ഒരു എന്ജിനീയറിംഗ് കോളേജ് തയ്യാറായി വരുന്നുണ്ട്. ഈ പ്രദേശത്ത് സർക്കാർ ജീവനക്കാർ കൂടുതലാണ്. അതിൽ കൂടുതലും അധ്യാപകരാണ്.
==പുറം കണ്ണികൾ==
|
തിരുത്തലുകൾ