"പറവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
[[എറണാകുളം ജില്ല|എറണാകുളം ജില്ലയിലെ]] ഒരു പ്രാചീന നഗരമാണ് പറവൂര്‍. പറൂര്‍ എന്നും അറിയപ്പെടുന്ന ഇവിടെയാണ്‌ മുസിരിസ് എന്നും അഭിപ്രായം ഉയര്‍ന്നിട്ടുണ്ട്. [[മുന്‍സിപ്പാലിറ്റി]]യുംമുന്‍സിപ്പാലിറ്റിയും താലൂക്ക് ആസ്ഥാനവും ഇതേ പേരില്‍ തന്നെയാണ് അറിയപ്പെടുന്നത്. ജില്ലയുടെ തെക്കേ അറ്റത്തുള്ള മറ്റൊരു പറവൂര്‍ തെക്കന്‍ പറവൂര്‍ എന്നറിയപ്പെടുന്നതിനാല്‍, ഈ പറവൂര്‍ വടക്കന്‍ പറവൂര്‍ എന്നും അറിയപ്പെടുന്നു. [[കൊല്ലം ജില്ല|കൊല്ലം ജില്ലയിലും]] ഇതേ പേരില്‍ ഒരു [[പട്ടണം]] ഉണ്ട്.
 
==പേരിനു പിന്നില്‍==
സ്ഥലത്തിന്റെസ്ഥലത്തിന്‍റെ പൂര്‍വ്വ നാമം പറൈയൂര്‍പറൈയുര്‍ (തമിഴ്) എന്നായിരുന്നു. [[തമിഴ്‍|തമിഴില്‍]] നിന്നും [[മലയാളം|മലയാളത്തിലേക്കുള്ള]] വഴിമാറലില്‍ നാമപദത്തിലെനാമപദത്തിലേ ഐ കാരം നഷ്ടപ്പെട്ട് പറയൂരായതാണ്. പറയരുടെ ഊര് ആണ് പറയൂര്‍ ആകുന്നത്.
 
 
 
 
 
 
 
==ചരിത്രം==
"https://ml.wikipedia.org/wiki/പറവൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്