"രക്തം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

22 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  9 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (r2.7.1) (യന്ത്രം ചേർക്കുന്നു: hif:Khuun)
[[ചിത്രം:Blood smear.jpg|350px|thumb|right|മനുഷ്യ രക്തം: <br />a - അരുണ രക്താണുക്കൾ; b - ന്യൂട്രോഫിൽ; c - ഇയോസിനോഫിൽ; d - ലിംഫോസൈറ്റ്.]]
 
പരിണാമപരമ്പരയിൽ ഉന്നതങ്ങളായ ജീവികളിൽ മാത്രം കാണുന്നതും പ്രത്യേക രീതിയിൽ സം‌വിധാനം ചെയ്തിട്ടുള്ളതുമായ ഒരു [[ദ്രാവകം|ദ്രാവകമാണ്‌]] രക്തം. [[പ്രാണവായു]], [[വെള്ളം]], [[ഭക്ഷണം]] എന്നിവയെ ശരിരത്തിൻറെശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ എത്തിക്കുകയും, അവിടെ നിന്നും വിസർജജനവിസർജ്ജന വസ്തുക്കളെ നീക്കുന്നതും രക്തമാണ്. [[ഹോർ‌മോ‍ൺ|ഹോർമോണുകളെ]] കൊണ്ടുപോകുക, ദേഹരക്ഷ നടത്തുക, [[താപനില]] നിയന്ത്രിക്കുക എന്നിവയും രക്തത്തിൻറെരക്തത്തിന്റെ പ്രവൃത്തികളിൽപെടും.
 
മനുഷ്യ ശരീരത്തിൽ ശരാശരി അഞ്ച്‌ [[ലിറ്റർ]] രക്തം ആണുള്ളത്‌. രക്തത്തിൻറെരക്തത്തിന്റെ പ്രധാന അംശം പ്ലാസ്‌മയാണ്. വെള്ളത്തിൽ ഏതാണ്ട് ഏഴ്‌ ശതമാനം [[പ്രോട്ടീൻ|പ്രോട്ടീനുകൾ]] അലിഞ്ഞു ചേർന്നതാണ് പ്ലാസ്‌മ. [[ആൽബുമിൻ]], [[ഗ്ലോബുലിൻ]], [[ഫൈബ്രിനോജൻ]] എന്നീ പ്രോട്ടീനുകൾ പ്ലാസ്‌മയിൽ അടങ്ങിയിട്ടുണ്ട്‌. കൂടാതെ രക്തത്തിലുള്ള പ്രധാന കണങ്ങളാണ്‌ അരുണ രക്താണുക്കളും ശ്വേത രക്താണുക്കളും. അരുണ രക്താണുക്കൾ ശരീരത്തിലേക്ക് ആവശ്യമായ പോഷകങ്ങളും പ്രാണവായുവും എത്തിക്കുന്നു. ശ്വേത രക്താണുക്കൾ ശരീരത്തിൽ ഏതെങ്കിലും വിധേന എത്തിച്ചേരുന്ന രോഗാണുക്കളോട് പൊരുതി ശരീരത്തെ അസുഖങ്ങളിൽ നിന്നും രക്ഷിക്കുന്നു.
 
[[ചിത്രം:SEM blood cells.jpg|thumb|right|230px|ഇലക്ടോൺ മൈക്രോസ്കോപ്പൊലൂടെയുള്ള ദ്ര്യശ്യം]]
 
== പ്ലാസ്‌മ ==
രക്തത്തിൻറെരക്തത്തിന്റെ പ്രധാന അംശമായ [[പ്ലാസ്‌മ]] ഇളം [[മഞ്ഞ]] നിറമാണ്. [[ആൽബുമിൻ]]‍, [[ഗ്ലോബുലിൻ]]‍, [[ഫൈബ്രിനോജൻ]] തുടങ്ങിയ [[പ്രോട്ടീൻ|പ്രോട്ടീനുകൾ]] പ്ലാസ്‌മയിൽ ഉണ്ട്‌. ഏറ്റവും ചെറിയ മോളിക്യൂളായ ആല്ബുമിനാണ് ഏറ്റവും അധികം ഓസ്‌മോട്ടിക് സമ്മർദ്ദം ചെലുത്തുന്നത്‌. ഗ്ലോബുലിൻറെഗ്ലോബുലിന്റെ പ്രധാന കർത്തവ്യം രോഗാണുക്കളെ ചെറുക്കുക എന്നതാണ്. ആൻറിബോഡികളെല്ലാം ഗ്ലോബുലിൻറെഗ്ലോബുലിന്റെ സംഭാവനയാണ്. ഫൈബ്രിനോജൻ രക്തത്തിൻറെരക്തത്തി ഉറയലിൻറെ ഉറയലിന്റെ ഒരു പ്രധാന ഘടകമാണ്. ഇവയ്ക്ക്‌ പുറമെ പ്ലാസ്‌മയിൽ [[ഗ്ലൂക്കോസ്]], [[സോഡിയം]], [[പൊട്ടാസിയം]] [[ക്ലോറൈഡ്]] മുതലായ അയോണുകളും, വിസർജ്ജന വസ്തുക്കളും അടങ്ങിയിട്ടുണ്ട്‌.
 
== ചുവന്ന രക്താണുക്കൾ ==
 
== ആർ.എച്ച്.ഘടകം ==
റീസസ് വർഗ്ഗത്തിൽപ്പെട്ട കുരങ്ങിൻറെകുരങ്ങിന്റെ രക്ത പരിശോധനയിൽനിന്നാണ് ആദ്യമായി ഈ ഘടകം കണ്ടുപിടിക്കപ്പെട്ടത്‌. അതുകൊണ്ട്‌ റീസസ്സിൻറെറീസസ്സിന്റെ ആദ്യാക്ഷരങ്ങളായ Rh എന്ന സംജ്ഞകൊണ്ടാണ് ഈ അഗ്ഗ്ലൂട്ടിനോജൻ അറിയപ്പെടുന്നത്‌. Rh ഘടകം ഇല്ലാത്ത ഒരു വ്യക്തിക്ക്‌, Rh ഘടകം ഉള്ള രക്തം കൊടുത്താൽ ഉടനടി യാതൊരു ആപത്തും ഉണ്ടാവില്ല. പക്ഷേ ഈ രക്തദാനം Rh ഘടകത്തിനെതിരായ അഗ്ലൂട്ടിനുകൾ സൃഷ്ടിക്കുകയും, രണ്ടാമത്‌ ഒരു രക്തദാനം നടക്കുന്ന അവസരത്തിൽ മാരകമായ പരിണാമങ്ങൾ സൃഷ്ടിക്കുകയും ചെയ്യും.
 
== ഇതും കാണുക ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/919864" എന്ന താളിൽനിന്ന് ശേഖരിച്ചത്