"ഡാൽമേഷൻ (നായ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) തലക്കെട്ടു മാറ്റം: ഡാൽമേഷൻ (പട്ടി) >>> ഡാൽമേഷൻ (നായ)
No edit summary
വരി 28:
}}<!-- End Infobox Dogbreed info. Article Begins Here -->
 
വളരെ പ്രചാരം സിദ്ധിച്ചിട്ടുള്ള ഒരു [[നായ]] ജനുസ്സാണ് ഡാൽമേഷൻ. ഈ ജനുസിനടെജനുസിന്റെ ജന്മ ദേശം [[ക്രൊയേഷ്യ]] യിൽ ഉള്ള ഡാൽമേഷ എന്ന പ്രദേശം ആണ്. ഇവിടെ നിന്നു തനെയാണ്‌ ഇവയുടെ ആദ്യ ചിത്രങ്ങൾ കിട്ടിയിട്ടുള്ളത്. ഡാൽമേഷൻ [[നായ]] അവയുടെ [[കറുപ്പ്]] അല്ലെകിൽ തവിട്ടു(കാപ്പി) [[നിറം]] ഉള്ള പുള്ളികൾക്ക് പ്രസിദ്ധമാണ്.
എന്ന പ്രദേശം ആണ് . ഇവിടെ നിന്നു തനെയാണ്‌ ഇവയുടെ ആദ്യ ചിത്രങൾ കിടിയിടു ഉള്ളത് . ഡാൽമേഷൻ [[നായ]] അവയുടെ [[കറുപ്പ്]] അല്ലെകിൽ തവിട്ടു(കാപ്പി) [[നിറം]] ഉള്ള പുള്ളികൾക് പ്രസിദ്ധമാണ്.
 
==ജോലികൾ==
പണ്ട് കാലം മുതല്കെമുതൽ കാവലിനും, അഗ്നിശമനസേന നായയായും ഇവയെ വളരെ അധികം ഉപയോഗിച്ചുപോരുന്നു. [[സൈന്യം]] ഡാൽമേഷയുടെ അതിർത്തി കാക്കാൻ ഇവയെ ഉപയോഗിചിരുന്നതായിഉപയോഗിച്ചിരുന്നതായി ചരിത്ര രേഖകൾ പറയുന്നു.
 
==സ്വഭാവം==
ബുദ്ധി ശക്തി, സ്നേഹവും, വിശ്വസ്തതയും ഇവയുടെ മുഖ മുദ്ര ആണ്മുദ്രയാണ്. കളിക്കാൻ വളരെ ഇഷ്ടം ഉള്ള ഇവയെ വീടുകളിൽ ഓമന ആയുംഓമനയായും വളർത്തി വരുന്നു.
 
==നിറം==
* പ്രതലം = വെള്ള
* നിറം = വെള്ളയിൽ കറുപ്പ് അല്ലെകിൽ തവിട്ടു(കാപ്പി) നിറം ഉള്ള പുള്ളികൾ
 
==ശരീരഘടനയും സവിശേഷതകളും==
"https://ml.wikipedia.org/wiki/ഡാൽമേഷൻ_(നായ)" എന്ന താളിൽനിന്ന് ശേഖരിച്ചത്