"കാറൽമാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 42:
==നുറുങ്ങുകൾ==
 
* കാറൽമാന്റെ പിൻഗാമിപുത്രനും പിൻഗാമിയുമായിരുന്ന "ഭക്തൻഭക്തനായ ളൂയീസ്" (Louis the Pious), കിരീടധാരണത്തെ സംബന്ധിച്ച പിതാവിന്റെ ഉപദേശം പിന്തുടർന്നില്ല. മാർപ്പാപ്പായോട് പൂർണ്ണവിധേയത്വം പുലർത്തിയിരുന്ന അദ്ദേഹത്തെ കിരീടം ധരിപ്പിച്ചത് മാർപ്പാപ്പ തന്നെയായിരുന്നു.<ref name = "wells"/> എന്നാൽ പത്തൊൻപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഫ്രെഞ്ചു ചക്രവർത്തിയായി കിരീടം ധരിച്ച [[നെപ്പോളിയൻ]], കാറൽമാന്റെ നിർദ്ദേശം നടപ്പാക്കി. [[പാരിസ്|പാരിസിലെ]] നോതൃ ദാം പള്ളിയിൽ 1804 ഡിസംബർ 2-നു പീയൂസ് ഏഴാമൻ മാർപ്പാപ്പയുടെ സാന്നിദ്ധ്യത്തിൽ നടന്ന ചടങ്ങിൽ നെപ്പോളിയൻ കിരീടം സ്വയം തലയിൽ വയ്ക്കുകയാണു ചെയ്തത്.<ref>എമിൽ ലുഡ്വിഗ് എഴുതിയ നെപ്പോളിയന്റെ ജീവചരിത്രം മൂന്നാം പുസ്തകം("The River"), 9-ആം അദ്ധ്യായം (പുറം 211)</ref>
 
*"കാറൽമാന്റെ വെപ്പാട്ടിമാരുടെ ഓർമ്മയൊക്കെ കാലപ്രവാഹത്തിൽ ഒഴുകിപ്പോയപ്പോൾ, ....കത്തോലിക്കാ സഭ സഭ അദ്ദേഹത്തെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്കുയർത്തി" എന്നു [[വിൽ ഡുറാന്റ്]]<ref name = "durant"/>
"https://ml.wikipedia.org/wiki/കാറൽമാൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്