"കാറൽമാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 35:
{{Cquote|ഔദ്യോഗികചുമതലകൾ തീർത്ത് കൊട്ടാരത്തിലെത്തുന്ന അദ്ദേഹത്തെ മക്കൾ പൊതിയുന്നു: മകൻ ചാൾസ് പിതാവിന്റെ മേൽക്കുപ്പായം എടുത്തു മാറ്റുന്നു; മറ്റൊരു മകൻ ലൂയീസ് വാൾ വാങ്ങി വയ്ക്കുന്നു; ചുറ്റും കൂടുന്ന ആറു പെണ്മക്കൾ അദ്ദേഹത്തിന് അപ്പവും, വീഞ്ഞും ആപ്പിളും പൂക്കളും കൊണ്ടുവരുന്നു; ഒരു മെത്രാൻ മുന്നോട്ടു വന്ന് ചക്രവർത്തിയുടെ ഭക്ഷണത്തെ ആശീർവദിക്കുന്നു; രാജസദസ്യനായ അൽകൂയിൻ(Alcuin), കത്തുകളുടെ കാര്യം ചർച്ച ചെയ്യുന്നു; മറ്റൊരു സദസ്യനായ ഐൻഹാർഡ് ഹ്രസ്വകായനായിരുന്നു; അയാൾ ഉറുമ്പിനെപ്പോലെ തിരക്കിട്ട് നാലുപാടും നടന്ന് ഒടുവിൽ എടുത്താൽ പൊങ്ങാത്ത പുസ്തകങ്ങളും ചുമന്നു വരുന്നു.}}
 
ഒന്നിനു പിറകേ വിവാഹം കഴിച്ചകാറൽമാന് നാലു ഭാര്യമാരും ആറു വെപ്പാട്ടികളുംഉപനാരിമാരും അടങ്ങിയഉണ്ടായിരുന്നു. അന്തപുരംഎല്ലാവരിലുംകൂടി അദ്ദേഹത്തിനു പതിനെട്ടു മക്കളെമക്കൾ സമ്മാനിച്ചുഉണ്ടായിരുന്നു. അവരിൽ നിയമാനുസൃതബന്ധത്തിൽ പിറന്നവർ എട്ടു പേർ മാത്രമായിരുന്നു. കാറൽമാന് പെണ്മക്കളോട് വലിയ വാത്സല്യമായിരുന്നു. അവരെക്കൂടാതെ കഴിയുക വയ്യെന്നു പറഞ്ഞ് അദ്ദേഹം അവരെ വിവാഹം കഴിക്കുന്നതിൽ നിന്ന് നിരുത്സാഹപ്പെടുത്തി. ഒടുവിൽ അവർ അവിഹിതബന്ധങ്ങളിൽ ആശ്വാസം കണ്ടെത്തി. ആ ബന്ധങ്ങളിൽ പിറന്ന പേരക്കിടാങ്ങളെ കാറൽമാൻ ഈർഷ്യ കാട്ടാതെ സ്വാഗതം ചെയ്തു.<ref name = "durant"/>
 
===മരണം===
"https://ml.wikipedia.org/wiki/കാറൽമാൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്