"റൈ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) plant-stub
(ചെ.)No edit summary
വരി 18:
''Secale fragile'' [[M.Bieb.]]
|}}
പോയേസ്യേ കുടുംബത്തിൽ പെട്ട വിവിധ ഒരു ധാന്യചെടിയാണ് '''റൈ''' '''Rye''' (ശാസ്ത്രീയനാമം ''Secale cereale'') ഈ ധാന്യം പ്രധാനമായും [[റൊട്ടി|റൊട്ടിയുണ്ടാക്കാനാണ്]] ഉപയോഗിക്കുന്നത്. [[കന്നുകാലി|കന്നുകാലികൾക്ക്]] [[ആഹാരം|ആഹാരമായും]] [[ആൽക്കഹോൾ|ആൽക്കഹോളും]] [[വിസ്കി|വിസ്കിയും]] ഉണ്ടാക്കാനും ഉപയോഗിക്കുന്നു. ചെടികൾ പാകമാകുന്നതിനുമുമ്പ് വെട്ടി വളമാക്കാറുണ്ട്. വയ്ക്കോൽ പായ്ക്കിങ്ങിനും കടലാസ്സു[[കടലാസ്]] നിർമാണത്തിനും ഉപയോഗിക്കുന്നു. [[ഗോതമ്പ്|ഗോതമ്പിനോടൊപ്പം]] മിശ്രവിളയായി കൃഷിചെയ്യുന്നുണ്ട്[[കൃഷി]] ചെയ്യുന്നുണ്ട്. ഗോതമ്പുമായി ഏറെ സാദൃശ്യവുമുണ്ട്. ഗോതമ്പുമണിയെക്കാൾ നീളം കൂടിയവയാണ് റൈ മണികൾ. റൈ ചെടികളുടെ [[നീല]] കലർന്ന [[പച്ച]] [[നിറം]] ഗോതമ്പുചെടികളിൽനിന്ന് ഇവയെ തിരിച്ചറിയാൻ സഹായിക്കുന്നു. തണുപ്പിനെ അതിജീവിക്കാൻ കഴിവുള്ള ഇതിന്റെ വിത്ത് വേനൽക്കാലാത്തിന്റെ അവസാനത്തേടെയാണ് വിതയ്ക്കുന്നത്.
 
== അവലംബം ==
 
{{സർവ്വവിജ്ഞാനകോശം|ധാന്യവിളകൾ}}
{{plant-stub}}
"https://ml.wikipedia.org/wiki/റൈ" എന്ന താളിൽനിന്ന് ശേഖരിച്ചത്