"ഓട്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 16:
}}
 
തണുപ്പുള്ള കാലാവസ്ഥയിൽ വളരുന്ന ധാന്യമാണ് '''ഓട്ട്സ്''' ശാസ്ത്രീയനാമം: ''അവിന സറ്റൈവ (Avena sativa).'' ഇന്ത്യയിൽ [[ഉത്തർപ്രദേശ്|ഉത്തർപ്രദേശിലും]] [[പഞ്ചാബ്|പഞ്ചാബിലുമാണ്]] ഇത് ധാരാളമായി കൃഷിചെയ്യപ്പെടുന്നത്[[കൃഷി]] ചെയ്യപ്പെടുന്നത്. പ്രധാനമായും കാലിത്തീറ്റയ്ക്കാണ് [[കൃഷി]] ചെയ്യുന്നതെങ്കിലും ധാന്യത്തിനുവേണ്ടിയും ഉപയോഗിക്കപ്പെടുന്നു. കുതിരകൾക്കും കന്നുകാലികൾക്കും നല്ല ആഹാരമാണിത്. വളക്കൂറും നീർവാർച്ചയുമുള്ള കളിമൺപ്രദേശങ്ങളാണ് ഇതിന്റെ വളർച്ചയ്ക്ക് അനുയോജ്യം. ഓട്സ്ഓട്ട്സ് സാധാരണയായി തനിവിളയായി ആണ് കൃഷിചെയ്യുന്നത്. വടക്കൻ ഗുജറാത്തിൽ ഓട്സിനോടൊപ്പം ചെറുകടുകും [[കൃഷി]] ചെയ്യാറുണ്ട്. മൂന്നുമാസം കഴിയുമ്പോഴേക്കും വിളവെടുക്കാം. കാലിത്തീറ്റയ്ക്കാണെങ്കിൽ ജനുവരി മുതൽ മാർച്ച് വരെ മൂന്നുപ്രാവശ്യം വിളവെടുക്കാം. ധാന്യത്തിനായി വിളവെടുക്കുമ്പോൾ ചെടികൾക്ക് പച്ചനിറമുള്ളപ്പോൾത്തന്നെ നിലംപറ്റെ കൊയ്തെടുക്കുന്നു. നന്നായി വിളഞ്ഞാൽ കൊയ്തെടുക്കുമ്പോൾ ധാന്യം കൊഴിഞ്ഞുപോകാനിടയുണ്ട്. വടക്കെ ഇന്ത്യയിലും മറ്റും കൃഷിചെയ്യപ്പെടുന്ന നല്ലയിനം ഓട്സ് 'കെന്റ്' എന്നറിയപ്പെടുന്നു. കടുപ്പമുള്ള വയ്ക്കോലും വലുപ്പം കൂടിയ ധാന്യവുമുള്ള ഈ ആസ്റ്റ്രേലിയൻ ഇനം 112 ദിവസംകൊണ്ട് കതിരിടുന്നു. ധാന്യം മില്ലിൽ കുത്തിയെടുത്ത് പ്രഭാതഭക്ഷണത്തിനുപയോഗിക്കുന്നു. കാലിത്തീറ്റയ്ക്ക് നല്ലൊരിനമാണിത്. [[ഗോതമ്പ്|ഗോതമ്പിൽ]] ഉള്ളതിനെക്കാൾ കൂടുതൽ ബി1, ബി2, ഇ എന്നീ [[ജീവകം|ജീവകങ്ങൾ]] ഇതിലുണ്ട്.
 
== ലോകത്തിലെ ഉല്പാദനം ==
വരി 55:
 
== അവലംബം ==
 
{{സർവ്വവിജ്ഞാനകോശം|ധാന്യവിളകൾ}}
 
"https://ml.wikipedia.org/wiki/ഓട്സ്" എന്ന താളിൽനിന്ന് ശേഖരിച്ചത്