"തുർഗുത് ഓസൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 48:
ഓസലിന്റെ കാലത്ത് രാജ്യത്തെ ഇസ്ലാമികവൽക്കരണം പൂർവാധികം ശക്തിപ്പെടുകയും, സാമ്പത്തികപരിഷ്കാരങ്ങൾ ഊർജ്ജിതമാക്കുകയും ചെയ്തു. 1987-ൽ തുർക്കി യൂറോപ്യൻ കമ്മ്യൂണിറ്റിയിൽ പൂർണ്ണാംഗത്വത്തിനായി അപേക്ഷ നൽകി. യൂറോപ്യൻ രാജ്യങ്ങളുമായുള്ള ബന്ധവും നാറ്റോയിലെ അംഗത്വവുമുണ്ടായിരുന്നെങ്കിലും ഇസ്രായേലുമായുള്ള ബന്ധം കുറക്കാനും, പാലസ്തീൻ ലിബറേഷൻ ഓർഗനൈസേഷനെ അംഗീകരിക്കാനുമുള്ള ഓസലിന്റെ തീരുമാനങ്ങൾ ശ്രദ്ധേയമായിരുന്നു.<ref name=hiro1/>
 
പ്രസിഡണ്ട് കെനാൻ എവ്രന്റെ കാലാവധി 1989 നവംബറീൽ അവസാനിച്ചതിനെത്തുടർന്ന് 1990-ൽ ഓസൽ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടു.
=== വിശ്വാസം ===
=== മതവിശ്വാസം ===
അടിയുറച്ച ഇസ്ലാമികവിശ്വാസിയായിരുന്ന ഓസലിനെ തന്റെ ജപമാലയില്ലാതെ കാണുന്നത് അപൂർവ്വമായിരുന്നു. ഓസലിന്റെ ഭരണകാലത്ത് തുർക്കിയിലെ ഇസ്ലാമികവൽക്കരണം വർദ്ധിച്ചു. ഒരു ലഹരിവിരുദ്ധനും യാഥാസ്ഥിതികരാഷ്ട്രീയക്കാരനും ആയിരുന്ന ഓസൽ, [[സൂഫി|സൂഫികളടക്കമുള്ള]] ഇസ്ലാമികപ്രസ്ഥാനങ്ങളോട് അനുഭാവപൂർണ്ണമായ നിലപാടിലായിരുന്നു. നക്ഷ്ബന്ദി, നൂർജു, സുലൈമാൻജി തുടങ്ങിയ സൂഫി പ്രസ്ഥാനങ്ങൾ ഇക്കാലത്ത് തുർക്കിയിൽ കൂടുതൽ ജനകീയമായി.
 
"https://ml.wikipedia.org/wiki/തുർഗുത്_ഓസൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്