No edit summary
No edit summary
വരി 1:
ഞാൻ ജെറിൻ ഫിലിപ്പ്. [[1995]] [[ജൂൺ 14|ജൂൺ 14നു]] ജനിച്ചു. ഇപ്പോൾ [[കണ്ണൂർ]] ജില്ലയിലെ മേരിഗിരി സിനിയർ സെക്കന്ററി സ്കൂളിൽ പഠിക്കുന്നു.
{{BoxTop}}
[[Image:Jerin_Joker.jpg|200px| എന്റെ ശരിക്കുള്ള ഫോട്ടോ]]{{BoxTop}}
{{User ml}}
{{Proud Wikipedian}}
വരി 7:
 
==എന്നെക്കുറിച്ച്==
[[Image:Jerin_Joker.jpg|200px|thumb|left| എന്റെ ശരിക്കുള്ള ഫോട്ടോ]]{{BoxTop}}
കുഴിമടിയൻ. മുഴുവട്ടൻ. കമ്പ്യൂട്ടറിന് മുൻപിൽ സമയം കിട്ടുമ്പോഴെല്ലാം ഇരിക്കുന്നു. ഒഴിവുസമയങ്ങളിൽ ചാറ്റ് ചെയ്യാനും പുസ്തകങ്ങൾ വായിക്കാനും ഇഷ്ടപ്പെടുന്നു. പഠിപ്പിസ്റ്റ് എന്ന് കൂടെ പഠിച്ചവരും, പഠിക്കുന്നവരുമെല്ലാം പറയുമെങ്കിലും എനിക്ക് പാഠപുസ്തകം സാത്താനു കുരിശ് എന്നതുപോലെയാണ്.
അഹങ്കാരത്തിന് കൈയും കാലും വച്ചാൽ എന്നെപ്പോലെ ഇരിക്കും എന്നു പരക്കെ അഭിപ്രായമുണ്ട് എന്നത് വിനീതമായി അറിയിക്കുന്നു.
"https://ml.wikipedia.org/wiki/ഉപയോക്താവ്:Monu1618" എന്ന താളിൽനിന്ന് ശേഖരിച്ചത്