Monu1618
18 മാർച്ച് 2010 ചേർന്നു
Content deleted Content added
No edit summary |
|||
വരി 11:
==വിക്കിപീഡിയ==
[[ഉ:Razimantv| റസിമാൻ ചേട്ടന്റെ]] വിക്കിപീഡിയയിലെ വീരഗാഥകളാണ് വിക്കിപീഡിയയിൽ ചേരാൻ എനിക്കു പ്രചോദനം നല്കിയത് :-D . എന്റെ സ്കൂളിനെ കുറിച്ച് ഇംഗ്ലീഷ് വിക്കിപീഡിയയിൽ [http:///en.wikipedia.org/Marygiri_Senior_Secondary_School ഈ ലേഖനം] എഴുതിയാണ് ഞാൻ വിക്കിപീഡിയയിൽ ഹരിശ്രീ കുറിച്ചത്. ഉരുളുന്ന കല്ലിന്റെ സ്വഭാവം ആണെനിക്ക്. അതുകൊണ്ടു എത്ര കാലം സജീവമായിട്ട് ഉണ്ടാവും എന്നു നിശ്ചയമില്ല. എങ്കിലും പരമാവധി സംഭാവനകൾ മലയാളം വിക്കിപീഡിയക്ക് നല്കാൻ ആഗ്രഹിക്കുന്നു. ഞാൻ ഇതുവരെ മലയാളം വിക്കിയിൽ എഴുതിയ ലേഖനങ്ങൾ
[http://toolserver.org/~soxred93/pages/index.php?name=monu1618&lang=ml&wiki=wikipedia&namespace=0&redirects=noredirects&getall=1 ഇവിടെ] കാണാം.
== Contact Me ==
|