"ശകുന്തള ദേവി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,265 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  14 വർഷം മുമ്പ്
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
ഭാരതത്തില്‍ ജനിച്ച ഗണിതശാസ്ത്ര പ്രതിഭാസമായ വനിതയാണ് ശകുന്തളാ ദേവി (ജനനം: [[1939]] [[നവംബര്‍ 4]], [[ബാംഗ്ലൂര്‍]], [[ഇന്ത്യ]]). നാനാക്ക് ചന്ദ് ഝേഡിയുടെയും ദേവകിയുടെയും മകളായി ശകുന്തളാ ദേവി ജനിച്ചു.
ജനനം: 1922 ജൂലായ് 17 നു ബാംഗ്ലൂരില്‍.
പിതാവ് : നാനാക്ക് ചന്ദ് ഝേഡി.
മാതാവ് : ദേവകി
 
==ജീവിത രേഖ==
വലിച്ചു മുറുക്കിക്കെട്ടിയ കയറിനു മുകളിലൂടെ നടന്ന് നാനാക്ക് ചന്ദ് അഭ്യാസം കാണിച്ചിരുന്നത് ജീവിയ്ക്കാനൊരു മാര്‍ഗ്ഗം എന്ന നിലയിലാണ്. അയാള്‍ തന്റെ മൂന്നു വയസ്സുകാരിയായ മകളോടൊപ്പം ചീട്ടിലെ അത്ഭുതങ്ങള്‍ കാണികള്‍‌ക്ക് മുന്നില്‍ പ്രദര്‍ശിപ്പിയ്ക്കുമ്പോള്‍ , ലോകം ആരാധിയ്ക്കുന്ന ഒരു കണക്കു കൂട്ടല്‍ യന്ത്രമായി മകള്‍ മാറുമെന്ന് ആ പിതാവ് സ്വപനത്തില്‍ പോലും നിനച്ചിരുന്നുമില്ല. ഒരു വിദ്യാലയത്തിലും പോയി അക്കാദമികമായ യോഗ്യതകള്‍ കൈവരിയ്ക്കാതെ തന്നെ ജ്യോതിശാസ്ത്രത്തെയും സംഖ്യകളെയും മെരുക്കിയെടുത്ത ഗണിതശാസ്ത്രത്തിലെ അദ്ഭുത വനിതയായ ശകുന്തളാ ദേവി ആറാം വയസ്സില്‍ മൈസൂര് സര്‍‌വ്വകലാശാലയില്‍ തണ്ടെ ശരവേഗത്തിലുള്ള കണക്കുകൂട്ടല്‍ കഴിവും ഓര്‍മ്മശക്തിയും പ്രദര്‍‌ശിപ്പിച്ചു. എട്ടാം വയസ്സില്‍ തമിഴ്നാട്ടിലെ അണ്ണാമല സര്‍‌വ്വകലാശാലയിലും ഇത് ആവര്‍ത്തിച്ചു.
 
വലിച്ചുശകുന്തളാ മുറുക്കിക്കെട്ടിയദേവിയുടെ കയറിനു മുകളിലൂടെ നടന്ന്പിതാവായ നാനാക്ക് ചന്ദ് അഭ്യാസംഒരു കാണിച്ചിരുന്നത്സര്‍ക്കസ് ജീവിയ്ക്കാനൊരു മാര്‍ഗ്ഗം എന്ന നിലയിലാണ്കായികതാരമായിരുന്നു. അയാള്‍ട്രപ്പീസ്, തന്റെവലിച്ചുമുറുക്കിയ മൂന്നുകയറിനുമുകളിലൂടെയുള്ള വയസ്സുകാരിയായനടത്ത, മകളോടൊപ്പംപീരങ്കിയില്‍ ചീട്ടിലെമനുഷ്യ അത്ഭുതങ്ങള്‍ഉണ്ടയാവുക, കാണികള്‍‌ക്ക്തുടങ്ങിയവയായിരുന്നു മുന്നില്‍നാനാക്ക് പ്രദര്‍ശിപ്പിയ്ക്കുമ്പോള്‍ചന്ദ് ,പ്രദര്‍ശിപ്പിച്ചിരുന്നത്. ലോകംപിതാവിനൊപ്പം ആരാധിയ്ക്കുന്ന ഒരു കണക്കുചീട്ടിലെ കൂട്ടല്‍മാന്ത്രികവിദ്യകള്‍ യന്ത്രമായിപ്രദര്‍ശിപ്പിച്ച മകള്‍ശകുന്തളാദേവിയുടെ മാറുമെന്ന്ഗണിതശാസ്ത്ര പാടവം പിതാവ്3-ആം സ്വപനത്തില്‍വയസ്സില്‍ പോലുംതന്നെ നിനച്ചിരുന്നുമില്ലപ്രകടമായി. ഒരു വിദ്യാലയത്തിലും പോയി അക്കാദമികമായ യോഗ്യതകള്‍ കൈവരിയ്ക്കാതെ തന്നെ ജ്യോതിശാസ്ത്രത്തെയും സംഖ്യകളെയും മെരുക്കിയെടുത്ത ഗണിതശാസ്ത്രത്തിലെ അദ്ഭുത വനിതയായ ശകുന്തളാ ദേവി ആറാം വയസ്സില്‍ മൈസൂര് സര്‍‌വ്വകലാശാലയില്‍ തണ്ടെ ശരവേഗത്തിലുള്ള കണക്കുകൂട്ടല്‍ കഴിവും ഓര്‍മ്മശക്തിയും പ്രദര്‍‌ശിപ്പിച്ചു. എട്ടാം വയസ്സില്‍ തമിഴ്നാട്ടിലെ അണ്ണാമല സര്‍‌വ്വകലാശാലയിലും ഇത് ആവര്‍ത്തിച്ചു.
ട്രൂമാന് ഹെണ്ട്രി സാഫ്ഫോര്ഡിണ്ടേതു പോലെ കുട്ടിക്കാലത്തു മാത്രം കാണപ്പെട്ട ഒരു കഴിവായിരുന്നില്ല ശകുന്തളാ ദേവിയ്ക്ക് കണക്കുകൂട്ടലിലുണ്ടായിരുന്ന കഴിവ്. 1977 ല്‍ ഒരു 201 അക്ക സംഖ്യയുടെ 23-ം വര്‍ഗ്ഗമൂലം മനക്കണക്കിലൂടെ കണ്ടെത്തി ഈ അദ്ഭുത വനിത,
 
ട്രൂമാന് ഹെണ്ട്രി സാഫ്ഫോര്ഡിണ്ടേതു പോലെ കുട്ടിക്കാലത്തു മാത്രം കാണപ്പെട്ട ഒരു കഴിവായിരുന്നില്ല ശകുന്തളാ ദേവിയ്ക്ക് കണക്കുകൂട്ടലിലുണ്ടായിരുന്ന കഴിവ്. 1977 -ല്‍ ഒരു 201 അക്ക സംഖ്യയുടെ 23-ം വര്‍ഗ്ഗമൂലം ശകുന്തളാ ദേവി മനക്കണക്കിലൂടെ കണ്ടെത്തി ഈ അദ്ഭുത വനിത,.
 
==ഇമ്പീരിയല്‍ കോളേജിലെ അത്ഭുതം ==
 
ഗണിതശാസ്ത്ര വിശാരദന്മാരും പത്രക്കാരും വിദ്യാര്ഥികളുമടങ്ങിയ ഒരു സംഘം 1980ജൂണ്‍ 13 നു [[ലണ്ടന്‍|ലണ്ടനിലെ]] [[ഇമ്പീരിയല്‍ കോളേജ് |ഇമ്പീരിയല്‍ കോളേജില്‍]] ഒത്തുകൂടി.ശകുന്തളാ ദേവിയും സന്നിഹിതയായിട്ടുണ്ട്. അവിടുത്തെ കമ്പ്യൂട്ടര്‍ രണ്ടു പതിമൂന്നക്ക സംഖ്യകള്‍ നിര്ദ്ദേശിച്ചു. 7,686,369,774,870 , 2,465,099,745,779 എന്നിങ്ങനെ. ഇവയുടെ ഗുണനഫലം മനക്കണക്കിലൂടെ കണ്ടെത്തുകയായിരുന്നു ശകുന്തളാ ദേവിയുടെ കര്‍ത്തവ്യം. വെറും ഇരുപത്തിയെട്ടു സെക്കണ്ടുകള്‍ കൊണ്ട് 18,947,668,177,995,426,462,773,730 എന്ന ശരിയുത്തരത്തിലേയ്ക്ക് അവര്‍ എത്തി. 1995ലെ [[ഗിന്നസ് ബുക്ക്|ഗിന്നസ് ബുക്കില്‍]] 26-ം പേജില്‍ ഈ സംഭവം രേഖപ്പെടുത്തിയിട്ടുണ്ട്.
 
==പുസ്തകങ്ങള്‍==
*Perfect murder
[[Category:ജീവചരിത്രം]]
 
==പുറത്തുനിന്നുള്ള കണ്ണികള്‍==
*[http://www.vedicmathsindia.org/human_computer.htm ശകുന്തളാ ദേവിയുടെ ജീവചരിത്രം]
*[http://www.hinduismtoday.com/archives/1988/04/1988-04-02.shtml ഹിന്ദുയിസം റ്റുഡേ, 1988]
*[http://www.hinduismtoday.com/archives/2000/5-6/2000-5-17.shtml ഹിന്ദുയിസം റ്റുഡേ, 2000]
*[http://www.suntimes.co.za/2002/02/03/news/durban/ndbn11.asp സണ്ടേ റ്റൈംസ് (സൗത്ത് ആഫ്രിക്ക), 2002]
*[http://www1.timesofindia.indiatimes.com/articleshow/19707497.cms റ്റൈംസ് ഓഫ് ഇന്ത്യ]
*[http://www.tribuneindia.com/2003/20030420/spectrum/book7.htm ശകുന്തളാ ദേവി രചിച്ച ഒരു പുസ്തകം]
 
[[en:Shakuntala Devi]]
[[Category:ഇന്ത്യന്‍ ഗണിതശാസ്ത്രജ്ഞര്‍]]
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/91901" എന്ന താളിൽനിന്ന് ശേഖരിച്ചത്