"മകൗ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
ചൈനയുടെ രണ്ട് പ്രത്യേക ഭരണപ്രദേശങ്ങളിലൊന്നാണ് മക്കാവു (ചൈനീസ് 澳門) ( /məˈkaʊ/).മറ്റേത് ഹോങ്കോങും. പേൾ നദീ ഡെൽറ്റയുടെ പടിഞ്ഞാറേ വശത്തായി ഗ്വാങ്ദോങ് പ്രവിശ്യക്ക് ചുറ്റുമായി തെക്കൻ ചൈനീസ് കടലിന് അഭിമുഖമായാണ് ഇതിന്റെ കിടപ്പ്.
ഈ പ്രദേശത്തിന്റെ സാമ്പത്തികാവസ്ഥ പ്രധാനമായും ചൂതാട്ടത്തിലും ടൂറിസത്തിലും ഊന്നിയുള്ളതാണ്. വാണിജ്യ ഉത്പാദന കേന്ദ്രങ്ങളുമുണ്ട്.
"https://ml.wikipedia.org/wiki/മകൗ" എന്ന താളിൽനിന്ന് ശേഖരിച്ചത്