"അഫ്ഗാനികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Sandeep.s (Talk) ചെയ്ത 918782 എന്ന തിരുത്തൽ നീക്കം ചെയ്യുന്നു
വരി 18:
===താഡ്ഷിക്കുകൾ===
[[File:Tribal and religious leaders in southern Afghanistan.jpg|thumb|250px|right|പഷ്തൂണുകളുടെ ഒരു കൂട്ടംചേരൽ]]
അഫ്ഗാനികളിൽ30അഫ്ഗാനികളിൽ 30 ശതമാനം താഡ്ഷിക് വർക്കാരാണ്. ഹിരേത്തിലും [[കാബൂൾ|കാബൂളിലുമാണ്]] ഇവർ വസിക്കുന്നത്. യൂറോപ്പിഫോം പമീറിയൻ ഗോത്രത്തിൽപെട്ടവരാണ് താജിക് വർഗക്കാർ. വിളറിയനിറമുള്ള ഇക്കൂട്ടർക്ക് ഇളംനിറമുള്ള മുടിയും കണ്ണുകളുമാണുള്ളത്. ഇടത്തരം ഉയരമുള്ള ഈ വർഗക്കാർക്ക് ഉയർന്ന ചെറിയ തലയും പരന്ന കപാലപൃഷ്ഠാസ്ഥികളും സുദൃഢമായ കൺപുരികങ്ങളും ഇടുങ്ങിയ മൂക്കുമാണുള്ളത്. താജിക് വർഗക്കാർ [[കൃഷി|കൃഷിക്കാരാണ്]]. അവർ കൃഷിവിളകൾക്ക് [[ജലം|ജലസേചനം]] നടത്താറുണ്ട്. അവരുടെ കൂട്ടത്തിൽ വ്യാപാരികളുമുണ്ട്. ഹുങ്കുഷിനു വടക്കുള്ള പ്രദേശത്തെ പ്രധാന നഗരവാസികൾ താജിക് വർഗക്കാരാണ്.
 
===ഉസ്ബെക്കുകളും ഹസാറകളും===
"https://ml.wikipedia.org/wiki/അഫ്ഗാനികൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്