"ആസ്ക്.കോം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 18:
 
== ചരിത്രം ==
1996ൽ ഗാരത്ത് ഗ്രുണെറൂം ഡേവിഡ് വാർത്തനും കാലിഫോർണിയയിലെ ബെർക്കെലെയിൽ കമ്പനി സ്ഥാപിച്ചു. ആസ്ക് ജീവ്സ് എന്നാണ് ഈ സെർച്ച് എഞ്ചിൻ തുടക്കത്തിൽ അറിയപ്പെട്ടിരുന്നത്. 2005ൽ കമ്പനി ജീവ്സ് ഉപേക്ഷിക്കാൻ പദ്ധതിയിടുന്നതായി പ്രഖ്യാപിച്ചു. 2006 ഫെബ്രുവരി 26ന് ജീവ്സ് എന്നത് പൂർണമായും ഉപേക്ഷിക്കപ്പെട്ടു. 2009ൽ യു.കെയിൽ ജീവ്സ് എന്നതു വീണ്ടും കൂട്ടിച്ചേർത്തു. 2010ൽ [[ഗൂഗിൾ|ഗൂഗിളിൽ ]]നിന്നുള്ള മത്സരം എതിർക്കാൻ കഴിയാതെ വന്നപ്പോൾ കമ്പനി തിരയാനുള്ള സൗകര്യം നിർത്തിവച്ചു. ഇപ്പോൾ ഒരു ചോദ്യോത്തര വെബ് സൈറ്റായി ഇതു പ്രവൃത്തിക്കുന്നു.
 
== പേരിനു പിന്നിൽ ==
"https://ml.wikipedia.org/wiki/ആസ്ക്.കോം" എന്ന താളിൽനിന്ന് ശേഖരിച്ചത്