"ആസ്ക്.കോം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  10 വർഷം മുമ്പ്
('{{Infobox company | company_name = ആസ്ക്.കോം | company_logo = [[Image:AskLogoNew07.PNG|126...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
== ചരിത്രം ==
1996ൽ ഗാരത്ത് ഗ്രുണെറൂം ഡേവിഡ് വാർത്തനും കാലിഫോർണിയയിലെ ബെർക്കെലെയിൽ കമ്പനി സ്ഥാപിച്ചു. ആസ്ക് ജീവ്സ് എന്നാണ് ഈ സെർച്ച് എഞ്ചിൻ തുടക്കത്തിൽ അറിയപ്പെട്ടിരുന്നത്. 2005ൽ കമ്പനി ജീവ്സ് ഉപേക്ഷിക്കാൻ പദ്ധതിയിടുന്നതായി പ്രഖ്യാപിച്ചു. 2006 ഫെബ്രുവരി 26ന് ജീവ്സ് എന്നത് പൂർണമായും ഉപേക്ഷിക്കപ്പെട്ടു. 2009ൽ യു.കെയിൽ ജീവ്സ് എന്നതു വീണ്ടും കൂട്ടിച്ചേർത്തു. 2010ൽ ഗൂഗിളിൽ നിന്നുള്ള മത്സരം എതിർക്കാൻ കഴിയാതെ വന്നപ്പോൾ കമ്പനി തിരയാനുള്ള സൗകര്യം നിർത്തിവച്ചു. ഇപ്പോൾ ഒരു ചോദ്യോത്തര വെബ് സൈറ്റായി ഇതു പ്രവറ്ത്തിക്കുന്നുപ്രവൃത്തിക്കുന്നു.
 
== പേരിനു പിന്നിൽ ==
242

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/918779" എന്ന താളിൽനിന്ന് ശേഖരിച്ചത്