"ആയുഷ്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

മലയാള ചലച്ചിത്രം
Content deleted Content added
'{{Infobox film | name = ആയുഷ്കാലം | image = Aayushkalam.gif | image_size = | alt ...' താൾ സൃഷ്ടിച്ചിരിക്കുന്നു
(വ്യത്യാസം ഇല്ല)

15:04, 23 ഫെബ്രുവരി 2011-നു നിലവിലുണ്ടായിരുന്ന രൂപം

കമൽ സംവിധാനം ചെയ്ത ഒരു മലയാള ചലച്ചിത്രമാണു ആയുഷ്കാലം. മുകേഷും,ജയറാമും പ്രധാന വേഷങ്ങൾ അഭിനയിച്ച ഈ ചിത്രം ഒരു ഹൃദയ-മാറ്റിവയ്ക്കൽ ശസ്ത്രക്രിയയും അതെത്തുടർന്നുണ്ടാകുന്ന ഉദ്വേഗം നിറഞ്ഞ സംഭവങ്ങളേപ്പറ്റിയുള്ളതാണു. 1990ൽ പുറത്തിറങ്ങിയ ghost എന്ന ഇംഗ്ലീഷ് ചിത്രമാണൂ ഇതിന്റെ ആധാരം. ബ്രിട്ടീഷുകാരനായ ഗാവിൻ പക്കാർഡ് ബെഞ്ചമിൻ ബ്രൂണൊ എന്ന ശ്രധേയമായ വില്ലൻ കഥാപാത്രത്തെ ഈ ചിത്രത്തിലൂടെ ആസ്വാദകർക്കു നൽകി.

ആയുഷ്കാലം
പ്രമാണം:Aayushkalam.gif
സംവിധാനംകമൽ
രചനവിനു കിരിയത്ത്
രാജൻ കിരിയത്ത്
അഭിനേതാക്കൾജയറാം
മുകേഷ്
ശ്രീനിവാസൻ
സായികുമാർ
സംഗീതംഔസേപ്പച്ചൻ
ഛായാഗ്രഹണംസാലൂ ജോർജ്ജ്
ചിത്രസംയോജനംകെ.രാജഗോപാൽ
റിലീസിങ് തീയതി1992
രാജ്യംഫലകം:ഇൻഡ്യ
ഭാഷമലയാളം
"https://ml.wikipedia.org/w/index.php?title=ആയുഷ്കാലം&oldid=918641" എന്ന താളിൽനിന്ന് ശേഖരിച്ചത്