"അപരൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 24:
| followed by =
}}
[[പി. പത്മരാജൻ|പി. പത്മരാജൻ]] എഴുതി സംവിധാനം ചെയ്ത ഒരു മലയാള ചലചിത്രമാണു അപരൻ. മലയാള ചലച്ചിത്ര നടനായ ജയറാമിന്റെ ആദ്യചിത്രമാണിത്. ഒരു തെറ്റുധാരണ മൂലം നിഷകളങ്കനായ ഒരു യുവാവ് എത്തിപെടുന്ന പ്രശ്നങ്ങൾ ആണു കഥാതന്തു. '''അപരൻ''' എന്ന പേരിൽ തന്നെ പി പത്മരാജൻ എഴുതിയ ചെറുകഥയുടെ ചലച്ചിത്ര ആവിഷ്കാരം ആണിത്. 1989 ലെ മികച്ച സംവിധായകനുള്ള ഫിലം ​ഫെയർ അവാർഡ് പത്മരാജനു നേടിക്കൊടുത്ത ഈ ചിത്രം വാണിജ്യപരമായും ഒരു വിജയം ആയിരുന്നു.
 
===അഭിനേതാക്കൾ===
"https://ml.wikipedia.org/wiki/അപരൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്