"വിദ്യുത് ഋണത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) (യന്ത്രം ചേർക്കുന്നു: ht:Elektwonegativite)
:<math>\chi = {n_{\rm s}\varepsilon_{\rm s} + n_{\rm p}\varepsilon_{\rm p} \over n_{\rm s} + n_{\rm p}}</math>
 
ഇവിടെ mn<sub>s</sub>, mn<sub>p</sub> എന്നിവ യഥാക്രമം s, p ഓർബിറ്റലുകളിലെ ഇലക്ട്രോണുകളുടെ എണ്ണവും, ε<sub>s</sub>, ε<sub>p</sub> എന്നിവ ആ ഓർബിറ്റലുകളിലെ ഇലക്ട്രോണുകളുടെ ഊർജ്ജവുമാണ്. ഈ ഊർജ്ജം സ്പെക്ട്രോസ്ക്കോപ്പിൿ പരീക്ഷണങ്ങളിലൂടെ ലഭ്യമായതിനാൽ ഇത് സ്പെക്ട്രോസ്കോപ്പിക് വിദ്യുത് ഋണത എന്നും അറിയപ്പെടുന്നു.
 
പക്ഷേ d, f ബ്ലോക്കുകളിലെ മൂലകങ്ങളിലെ ഇലക്ട്രോണുകളുടെ ഊർജ്ജം കണക്കാക്കുന്നതിൽ ഭിന്നതയുള്ളതിനാൽ ആ ബ്ലോക്കുകളിലെ മൂലകങ്ങളുടെ വിദ്യുത് ഋണതകളിൽ‍ അവ്യക്തതയുണ്ട്.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/918334" എന്ന താളിൽനിന്ന് ശേഖരിച്ചത്