"വില്യം ഡാൽറിമ്പിൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'വില്യം ഡാൽറിമ്പിൾ ഇന്ത്യാ പ്രേമിയായ ബ്രിട്ടി...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 1:
വില്യം ഡാൽറിമ്പിൾ (ജനനം 1965 മാർച്ച് 20).
ഇന്ത്യാ പ്രേമിയായ ബ്രിട്ടിഷ് ചരിത്രക്കാരൻ.ഗ്രന്ഥകർത്താവ്, സാഹിത്യ നിരൂപകൻ, കലാനിരൂപകൻ,ടെലിവിഷൻ പ്രക്ഷേപകൻ,മാധ്യമപ്രവർത്തകൻ എന്നീ നിലയിലും വ്യക്തിമുദ്രപതിപ്പിച്ച ഡാൽ റിമ്പിൾ നിരവിധി,സാഹിത്യ/സാംസ്ക്കാരിക പുർസ്ക്കാരങ്ങൾ നേടിയിട്ടുണ്ട്.ഇന്ത്യ മുഖ്യ പ്രമേയമായ നിരവധി ഗ്രന്ഥങ്ങളും ഡോക്യുമെന്റ്റികളും രചിച്ചിട്ടുണ്ട്.
 
==ഇഷ്ട വിഷയങ്ങൾ==
ഇന്ത്യൻ ഉപഭൂഖണ്ഡത്തിലുടനീളം സഞ്ചരിച്ചിട്ടുള്ള ഡാൽറിമ്പിൾ മുഗൾ ഭരണകാലത്തെക്കുറിച്ച് ഒന്നിലധികം ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്
ക്രൈസ്തവ ചരിത്രം ,ഹൈന്ദവ ചിന്ത , ബൗദ്ധ സ്വാധീനം ,ജൈന മതം എന്നിവയും ഇഷ്ട പ്രമേയങ്ങളിൽപെടുന്നു.
ചരിത്രകാരനായ ഡാൽറിമ്പിളിന്റെ ഗ്രന്ഥങ്ങൾ പലതും ഗതകാല ചരിത്രത്തെ അനുസ്മരിക്കുന്ന യാത്രകൾ നടത്തി രചിക്കപ്പെട്ട യാത്രാവിവരണ രൂപത്തിലുള്ളവയാണ്.
"https://ml.wikipedia.org/wiki/വില്യം_ഡാൽറിമ്പിൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്