"ഗുരു (ചലച്ചിത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 16:
budget = |
}}
[[രാജീവ് അഞ്ചൽ]] സംവിധാനം നിർവഹിച്ച് 1997ൽ പുറത്തിറങ്ങിയ ഒരു മലയാള ചലച്ചിത്രമാണ് '''ഗുരു'''. [[മോഹൻലാൽ]] കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ഈ ചിത്രത്തിൽ [[നെടുമുടിൻവേണുനെടുമുടി വേണു]],[[ശ്രീനിവാസൻ]],[[സുരേഷ് ഗോപി]],[[സിത്താര]],[[ശ്രീലക്ഷ്മി]] എന്നിവരും അഭിനയിച്ചിട്ടുണ്ട്. 1997ലെ മികച്ച വിദേശഭാഷ ചിത്രത്തിനുള്ള [[ഓസ്കാർ]] പുരസ്കാരത്തിലേക്കു മത്സരിക്കാനായി ഇൻഡ്യയിൽ നിന്നും തിരഞ്ഞെടുത്ത ചിത്രമായിരുന്നു ഇതു്. [[ഇളയരാജ]]യായിരുന്നു ഈ ചിത്രത്തിന്റെ സംഗീതസംവിധാനം നിർവഹിച്ചതു്.
==അഭിനേതാക്കൾ==
*മോഹൻലാൽ
"https://ml.wikipedia.org/wiki/ഗുരു_(ചലച്ചിത്രം)" എന്ന താളിൽനിന്ന് ശേഖരിച്ചത്