"നഗരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

സർവ്വവിജ്ഞാനകോശം
(ചെ.) Image:Danzig_in_XVII_century.jpg നെ Image:Wojciech_Gerson_-_Gdańsk_in_the_XVII_century.jpg കൊണ്ട് നീക്കം ചെയ്യുന്നു. (ചെയ്തത്:ZooFari കാരണം: [[c
വരി 74:
 
മധ്യകാല നഗരങ്ങളുടെ എടുത്തുപറയാവുന്ന മറ്റൊരു പ്രത്യേകത അവയുടെ വാസ്തുശില്പചാരുതയാണ്. ഭരണം കയ്യാളിയിരുന്ന സമ്രാട്ടുകളും ശക്തരായ രാജാക്കന്മാരും തങ്ങളുടെ പ്രൗഢി വിളംബരം ചെയ്യാൻ അധികവും ആശ്രയിച്ചുപോന്നത് വാസ്തുശില്പനിർമിതിയെയാണ്. മധ്യപൂർവദേശത്തും ഇന്ത്യയിലും ഇതര പൗരസ്ത്യരാജ്യങ്ങളിലും അക്കാലത്തെ പ്രൗഢഗംഭീരവും അതിമനോഹരങ്ങളുമായ വാസ്തുസവിശേഷതകൾ ഇന്നും അഭംഗുരം നിലനില്ക്കുന്നു. തങ്ങളുടെ അധീനതയിലുണ്ടായിരുന്ന ആയിരക്കണക്കിന് അടിമകളുടെ ചോര നീരാക്കിയാണ് ഈ ശില്പമാതൃകകൾ നിർമിച്ചതെങ്കിലും നഗരസൗന്ദര്യത്തിന് രാജാക്കന്മാർ നല്കിയ സംഭാവനകളെ കുറച്ചുകാണാനാവില്ല. ഇന്ന് നിലവിലുള്ളതിൽ ഏറ്റവും പഴക്കമേറിയ രാജ്യതലസ്ഥാനമായ സിറിയയിലെ ദമാസ്കസ് പോലും ശില്പചാതുരിയുടെ ഉദാത്തമാതൃകകളാൽ സമ്പന്നമാണ്. ഭാരതത്തിലെ മധ്യകാല നഗരങ്ങൾ ഈ കാര്യത്തിൽ മുൻപന്തിയിലാണ്. ക്രിസ്തുമതത്തിന്റെ വ്യാപനത്തെത്തുടർന്ന് യൂറോപ്പിലെ നഗരങ്ങളുടെ ഹൃദയഭാഗത്ത് കൂറ്റൻ കത്തോലിക്കാപള്ളികൾ പടുത്തുയർത്തിയത് കിഴക്കിന്റെ മാതൃക പിൻതുടർന്നായിരുന്നു.
[[File:Danzig in XVII centuryWojciech_Gerson_-_Gdańsk_in_the_XVII_century.jpg|thumb|right|[[Gdańsk]] in the 17th century]]
 
==വ്യവസായ നഗരങ്ങൾ (Industrial cities)==
"https://ml.wikipedia.org/wiki/നഗരം" എന്ന താളിൽനിന്ന് ശേഖരിച്ചത്