→‎അപ്‌ലോഡ്: പുതിയ ഉപവിഭാഗം
വരി 70:
 
പ്രിയ സന്ദീപ്, വിക്കിപീഡിയയിൽ ലേഖനങ്ങളുടെ തലക്കെട്ട് നൽകുമ്പോൾ ഡോ, ശ്രീ, ശ്രീമതി, സ്വാമികൾ, സ്വാമി, തുടങ്ങിയ ബഹുമാന്യസൂചകങ്ങളായ പദങ്ങൾ ഉപയോഗിക്കുന്നത് നല്ല കീഴ്വഴക്കമല്ല. കൂടുതൽ വിവരങ്ങൾക്ക് [[വിക്കിപീഡിയ:ശൈലീപുസ്തകം#നിർബന്ധമായും ഒഴിവാക്കേണ്ട പ്രയോഗങ്ങൾ|ശൈലീപുസ്തകം]] കാണുക. --[[ഉപയോക്താവ്:Anoopan|Anoopan| അനൂപൻ]] 14:46, 22 ഫെബ്രുവരി 2011 (UTC)
 
== അപ്‌ലോഡ് ==
 
സാധാരണ ഗതിയിൽ ഉപയോക്താവിനെ സൃഷ്ടിച്ച് നാലു ദിവസവും 15 എഡിറ്റുകളും കഴിഞ്ഞാൽ അപ്‌ലോഡ് ചെയ്യുന്നതിനുള്ള അവകാശം ലഭിക്കേണ്ടതാണ്.
 
--[[ഉപയോക്താവ്:Anoopan|Anoopan| അനൂപൻ]] 04:37, 23 ഫെബ്രുവരി 2011 (UTC)
"https://ml.wikipedia.org/wiki/ഉപയോക്താവിന്റെ_സംവാദം:Sandeep.s" എന്ന താളിൽനിന്ന് ശേഖരിച്ചത്