"ബി. അരുന്ധതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.6.4) (യന്ത്രം പുതുക്കുന്നു: en:B. Arundhathi
No edit summary
വരി 1:
{{prettyurl|B. Arundhathi}}
പ്രശസ്തയായ ഒരു മലയാളി പിന്നണി ഗായികയാണു '''ബി അരുന്ധതി'''. മലയാള ചലച്ചിത്രങ്ങൾക്കായി അൻപതിലധികം പാട്ടുകൾ അവർ ആലപിച്ചിട്ടുണ്ട്. ശ്രുതിമധുരമായ ഒരുപിടി ഗാനങ്ങൾ ഇവർ ആസ്വാദകർക്ക് സമ്മാനിച്ചിട്ടുണ്ട്. Tറ്റി.ആർ.R സുബ്രമണ്യം, ഡോ.ഓമനക്കുട്ടി എന്നിവർഎന്നിവരാണു ഗുരുനാഥന്മാർ. രാക്കുയിലിൻ രാഗസദസ്സിലെ "എത്ര പൂക്കാലം" എന്നു തുടങ്ങുന്ന ഗാനമുൾപ്പടെ വളരെയധികം ഹിറ്റുഗാനങ്ങൾ ഇവർ മലയാളികൾക്കു സമ്മാനിച്ചിട്ടുണ്ട്. ഇപ്പോൾ കൊല്ലം ശ്രീനാരായണ കോളേജിലെ മുതിർന്ന സംഗീത അധ്യാപികയായി ജോലിനോക്കുന്നു.
==പുരസ്കാരങ്ങൾ==
*1992 ൽ മികച്ച പിന്നണി ഗായികക്കുള്ള കേരള സർക്കാരിന്റെ പുരസ്കാരം.
"https://ml.wikipedia.org/wiki/ബി._അരുന്ധതി" എന്ന താളിൽനിന്ന് ശേഖരിച്ചത്