"നിത്യഹരിതവനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 2:
{{ആധികാരികത}}
{{വൃത്തിയാക്കേണ്ടവ}}
[[File:Daintree Rainforest.JPG|thumb|right|200px|[[ഓസ്ട്രേലിയ|ഓസ്ട്രേലിയയിലെ]] ക്യൂൻസ്‌ലാഡിലെ ഡെയിൻട്രീ നിത്യഹരിതവനം]]
സാവധാനം ഇലപൊഴിക്കുന്ന വൃക്ഷങ്ങളുള്ള വനങ്ങളേയാണ്‌ '''നിത്യഹരിത വനങ്ങൾ''' എന്നു വിളിക്കുന്നത്‌. ഇലപൊഴിയുന്ന കൂടെ തന്നെ പുതിയ ഇലകൾ ഉണ്ടാകുകയും ചെയ്യുന്നതിനാൽ മരങ്ങളിൽ പൂർണ്ണമായും ഇലയില്ലാത്ത അവസരങ്ങൾ ഉണ്ടായിരിക്കില്ല. [[ഇന്ത്യ|ഇന്ത്യയിൽ]] [[അസം|അസമും]] [[പശ്ചിമഘട്ടം|പശ്ചിമഘട്ട]] വനനിരകളും ഇത്തരം പ്രദേശങ്ങളെ ഉൾക്കൊള്ളുന്നു. സാധാരണയായി നിത്യഹരിത വനങ്ങൾ കനത്ത മഴ ലഭിക്കുന്ന പ്രദേശത്താണ്‌ കാണാറുള്ളത്‌.
 
"https://ml.wikipedia.org/wiki/നിത്യഹരിതവനം" എന്ന താളിൽനിന്ന് ശേഖരിച്ചത്