"നിത്യഹരിതവനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) സർവ്വവിജ്ഞാനകോശം
വരി 38:
അസം, നാഗാലാൻഡ്, മണിപ്പൂർ, മിസോറാം, ത്രിപുര, മേഘാലയ, അരുണാചൽ പ്രദേശിലെ ചില ഭാഗങ്ങൾ തുടങ്ങിയ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലും നിത്യഹരിത വനങ്ങൾ വ്യാപിച്ചിരിക്കുന്നു. അസം താഴ്വരകളിലെ താഴ്ന്ന പ്രദേശങ്ങളിൽ മഴക്കാടുകളാണുള്ളത്. ഇവിടെ 2300 മി.മീ.-ൽ അധികമാണ് വാർഷിക വർഷപാതം. അസം താഴ്വരയിൽ 50 മീറ്ററിൽ അധികം ഉയരത്തിലും ഏഴു മീറ്ററോളം വണ്ണത്തിലും വളരുന്ന ഷോറിയ അസമിക്ക എന്ന വൃക്ഷം വ്യാപകമായി കാണപ്പെടുന്നു.
==കേരളത്തിലെ വനങ്ങൾ==
കേരളത്തിലെ വനങ്ങളുടെ ഏകദേശം നാലിൽ ഒന്ന് ഭാഗത്തോളവും നിത്യഹരിതവനങ്ങളാണ് (3.48 ലക്ഷം ഹെക്ടർ). പശ്ചിമ ഘട്ടത്തിന്റെ പ്രാന്തപ്രദേശങ്ങളിലാണ് ഇവ വ്യാപകമായിട്ടുള്ളത്. കേരളത്തിലെ ദേശീയോദ്യാനങ്ങൾ, പ്രത്യേകിച്ചും [[സൈലന്റ്‌വാലി ദേശീയോദ്യാനം|സൈലന്റ്വാലി]], നിത്യഹരിതവനങ്ങളാൽ സമ്പന്നമാണ്. കേരളത്തിലെ നിത്യഹരിത വനങ്ങളെ മൂന്നായി തരംതിരിച്ചിരിക്കുന്നു.
 
===ദക്ഷിണ പർവതമുകൾ നിത്യഹരിതവനങ്ങൾ===
"https://ml.wikipedia.org/wiki/നിത്യഹരിതവനം" എന്ന താളിൽനിന്ന് ശേഖരിച്ചത്