"ഗുരുജി.കോം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 12:
}}
 
[[ഇന്റർനെറ്റ്|ഇന്റർനെറ്റിലെ]] ഒരു [[സെർച്ച് എഞ്ചിൻ|സെർച്ച് എഞ്ചിനാണ്]] '''ഗുരുജി.കോം'''. 'ഗുരു' എന്ന പദത്തിൽ നിന്നും ആണു ഈ സെർച്ച് എഞ്ചിനു പേരു ലഭിക്കുന്നത്. 2006 ഒക്ടോബർ 16നാണ് ഗുരുജി സ്ഥാപിതമായത്. ഡൽഹി [[ഐ.ഐ.ടി|ഐ.ഐ.ടിയിൽ]] നിന്നും ബിരുദമ് നേടിയ അനുരാഗ് ഡൊടും, ഗൗരവ് മിശ്രയും ചേർന്നാണ് ഈ സെർച്ച് എഞ്ചിൻ രൂപകല്പന ചെയ്തത്.<ref>http://www.webpronews.com/topnews/2007/05/24/guruji-com-offers-indian-alternative-to-google</ref> ഇന്ത്യയിൽ നിന്നുള്ള വെബ് പേജുകൾ മാത്രമാണ് ഗുരുജി നല്കുന്നത്. നിലവിൽ 7 ഇന്ത്യൻ ഭാഷകളിൽ ഗുരുജിയിൽ തിരയാൻ സാധിക്കും. സംഗീതം, സിനിമ, ക്രിക്കറ്റ്, സാമ്പത്തികം എന്നീ വിഭാഗങ്ങളിൽ തിരയാൻ സാധിക്കും.
 
 
"https://ml.wikipedia.org/wiki/ഗുരുജി.കോം" എന്ന താളിൽനിന്ന് ശേഖരിച്ചത്