"വൈറ്റില" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 1:
കേരളത്തിലെ എറണാകുളം ജില്ലയിലെ ഒരു പ്രദേശമാണു വൈറ്റില. സംസ്ഥാനത്തെ ഏറ്റവും വലുതും തിരക്കേറിയതുമായ കവലയാണു വൈറ്റില കവല. ദേശീയപാത 47നെ കൊച്ചിനഗരത്തിലെ 3 പ്രധാന പാതകളായ സഹോദരൻ അയ്യപ്പൻ റോഡ്,തമ്മനം റോഡ്, വൈറ്റില-പേട്ട റോഡ് എന്നിവയുമായി ഈ കവല ഒന്നിപ്പിക്കുന്നു.
===സ്ഥാനംlocation===
{{ഭൂമിസ്ഥാനപരമായ സ്ഥാനം
|title = '''കൊച്ചി'''
|വടക്കുപടിഞ്ഞാറ് = [[തമ്മനം]]
|വടക്കു = [[പാലാരിവട്ടം]]
|വടക്കുകിഴക്കു = [[വെണ്ണല]]
|പടിഞ്ഞാറ് = [[കടവന്ത്ര]]
|Centre = വൈറ്റില
|കിഴക്കു = [[തൃപ്പൂണിത്തറ]]
|തെക്കുപടിഞ്ഞാറ് = [[നെട്ടൂർ]]
|തെക്കു = [[മരട്]]
|തെക്കുകിഴക്കു= [[തൃപ്പൂണിത്തറ]]
}}
"https://ml.wikipedia.org/wiki/വൈറ്റില" എന്ന താളിൽനിന്ന് ശേഖരിച്ചത്