"വൈറ്റില" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
|||
വരി 1:
കേരളത്തിലെ എറണാകുളം ജില്ലയിലെ ഒരു പ്രദേശമാണു വൈറ്റില. സംസ്ഥാനത്തെ ഏറ്റവും വലുതും തിരക്കേറിയതുമായ കവലയാണു വൈറ്റില കവല. ദേശീയപാത 47നെ കൊച്ചിനഗരത്തിലെ 3 പ്രധാന പാതകളായ സഹോദരൻ അയ്യപ്പൻ റോഡ്,തമ്മനം റോഡ്, വൈറ്റില-പേട്ട റോഡ് എന്നിവയുമായി ഈ കവല ഒന്നിപ്പിക്കുന്നു.
|