→‎വൈറ്റില: പുതിയ ഉപവിഭാഗം
വരി 55:
 
'''പ്രതിപാദ്യ വിഷയത്തെക്കുറിച്ച് പ്രാഥമിക വിവരങ്ങൾ പോലും നൽകാത്ത ഒറ്റവരി ലേഖനങ്ങൾ മലയാളം വിക്കിപീഡിയയിൽ നിന്നും പെട്ടെന്ന് നീക്കം ചെയ്യാനുള്ള സാധ്യത തള്ളിക്കളയാനാവില്ല'''. ആയതിനാൽ താങ്കൾ തുടക്കമിട്ട '''[[വൈറ്റില]]''' എന്ന ലേഖനത്തിൽ ലഭ്യമായ കൂടുതൽ വിവരങ്ങൾ, അവലംബം, ലഭ്യമായ വെബ് സൈറ്റിലേക്കുള്ള കണ്ണി, അന്തർവിക്കികണ്ണികൾ, ചിത്രങ്ങൾ, പുസ്തകങ്ങളുടെയോ മറ്റ് ആനുകാലിക പ്രസിദ്ധീകരണങ്ങളിലോ ഉള്ള വിവരങ്ങൾ തുടങ്ങിയവ നൽകി ലേഖനം മെച്ചപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു. ആനന്ദപ്രദമായ തിരുത്തലുകൾ ആശംസിച്ചുകൊണ്ട്. -- [[ഉപയോക്താവ്:Anoopan|Anoopan| അനൂപൻ]] 07:42, 22 ഫെബ്രുവരി 2011 (UTC)
:അതാണു ശരി :) --[[ഉപയോക്താവ്:Anoopan|Anoopan| അനൂപൻ]] 13:28, 22 ഫെബ്രുവരി 2011 (UTC)
"https://ml.wikipedia.org/wiki/ഉപയോക്താവിന്റെ_സംവാദം:Sandeep.s" എന്ന താളിൽനിന്ന് ശേഖരിച്ചത്