"മീമാംസ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

അല്പം എക്സ്പാന്‍ഷന്‍
No edit summary
വരി 1:
{{Hindu philosophy}}
<!-- യജ്ഞത്തിന്റെ ദര്‍ശനമാണ്‌ മീമാംസ. (Mīmāmsā,) --> വേദത്തിലെ കര്‍മ്മകാണ്ഡത്തെ ആസ്പദമാക്കി സൃഷ്ടിക്കപ്പെട്ടിട്ടുള്ള ഇത് ഭാരതത്തിലെ പ്രാചീനമായ ആറ് ദര്‍ശങ്ങളില്‍ ഒന്നാണ്‌. രണ്ട് മീമാംസകള്‍ ഉണ്ട്. പൂര്‍‌വ്വ മീമാംസയും ഉത്തരമീമാംസയും. ഉത്തര‌ മീമാംസ വേദാന്തമെന്ന പേരില്‍ പ്രത്യേകദര്‍ശനമായിത്തീര്‍‌ന്നിട്ടുണ്ട്. പൂര്‍‌വ്വമീമാംസ മീമാംസ എന്നും അറിയപ്പെടുന്നു. [[ജൈമിനി]]യാണ്‌ മീമാംസയുടെ സ്ഥാപകന്‍. അദ്ദേഹത്തിന്റെ മീമാംസാ സൂത്രം ആണ്‌ അടിസ്ഥാന ഗ്രന്ഥം.
==നിരുക്തം==
മീമാംസ എന്ന സംസ്കൃത പദത്തിന്റെ അര്‍ത്ഥം പരിശോധന, അന്വേഷണം എന്നാണ്‌. പൂര്‍‌വ്വ മീമാംസ എന്നാല്‍ മുന്നേയുള്ള അന്വേഷണം എന്നും. വേദങ്ങളില്‍ അടിസ്ഥാനമാക്കിയുള്ള പ്രപഞ്ച സത്യത്തിലേക്കുള്ള അന്വേഷണം ആണ്‌ മീമാംസ കൊണ്ട് ഉദ്ദേശിക്കുന്നത്.
"https://ml.wikipedia.org/wiki/മീമാംസ" എന്ന താളിൽനിന്ന് ശേഖരിച്ചത്