"എം.എ. ജോൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 45:
==ജീവിതരേഖ==
കേരളത്തിലെ കെ.എസ്.യുവിന്റേയും യൂത്ത് കോൺഗ്രസിന്റേയും സ്ഥാപക നേതാവിൽ ഒരാളായ ജോൺ
വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെയാണ് രാഷ്ട്രീയത്തിലേക്ക് രംഗപ്രവേശം ചെയ്തത്. എങ്കിലും പിന്നീട് ഇദ്ദേഹം കോൺഗ്രസ് വിട്ട് പരിവർത്തന വാദി കോൺഗ്രസ് എന്ന സംഘടനയ്ക്ക് രൂപം നൽകി. 1970 കാലഘട്ടങ്ങളിൽ ''എം.എ ജോൺ നമ്മെ നയിക്കും'' എന്ന മുദ്രാവാക്യം ഏറെ പ്രശസ്തി നേടിയിരുന്നു. എന്നാൽ 1976-ൽ വീണ്ടും കോൺഗ്രസിലേക്ക് തിരിച്ചെത്തുകയുണ്ടായി. [[കെ. കരുണാകരൻ]] ഡി.ഐ.സി. എന്ന പാർട്ടി രൂപവത്കരിച്ചപ്പോൾ ജോൺ ഈ പാർട്ടിയുടെ സീനിയർ വൈസ് പ്രസിഡന്റായി പ്രവർത്തിച്ചിരുന്നു.
 
1978-ലാണ് എം.എ. ജോൺ വിവാഹിതനായത്.
"https://ml.wikipedia.org/wiki/എം.എ._ജോൺ" എന്ന താളിൽനിന്ന് ശേഖരിച്ചത്