"എം.എ. ജോൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 46:
കേരളത്തിലെ കെ.എസ്.യുവിന്റേയും യൂത്ത് കോൺഗ്രസിന്റേയും സ്ഥാപക നേതാവിൽ ഒരാളായ ജോൺ
വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെയാണ് രാഷ്ട്രീയത്തിലേക്ക് രംഗപ്രവേശം ചെയ്തത്. എങ്കിലും പിന്നീട് ഇദ്ദേഹം കോൺഗ്രസ് വിട്ട് പരിവർത്തന വാദി കോൺഗ്രസ് എന്ന സംഘടനയ്ക്ക് രൂപം നൽകി. എന്നാൽ 1976-ൽ വീണ്ടും കോൺഗ്രസിലേക്ക് തിരിച്ചെത്തുകയുണ്ടായി. [[കെ. കരുണാകരൻ]] ഡി.ഐ.സി. എന്ന പാർട്ടി രൂപവത്കരിച്ചപ്പോൾ ജോൺ ഈ പാർട്ടിയുടെ സീനിയർ വൈസ് പ്രസിഡന്റായി പ്രവർത്തിച്ചിരുന്നു.
 
1978-ലാണ് എം.എ. ജോൺ വിവാഹിതനായത്.
 
2011 ഫെബ്രുവരി 22 -ന് ഹൃദയാഘാതം മൂലം സ്വവസതിയിൽ അന്തരിച്ചു<ref>http://www.mathrubhumi.com/story.php?id=160430</ref>.
"https://ml.wikipedia.org/wiki/എം.എ._ജോൺ" എന്ന താളിൽനിന്ന് ശേഖരിച്ചത്