"ആറന്മുള പൊന്നമ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 38:
 
== പുരസ്കാരങ്ങൾ ==
[[അടൂർ ഗോപാലകൃഷ്ണൻ]] സം‌വിധാനം ചെയ്ത [[കഥാപുരുഷൻ]] (1995) എന്ന ചലച്ചിത്രത്തിലെ അഭിനയത്തിന് ആറന്മുള പൊന്നമ്മയ്ക്ക് മികച്ച സഹനടിക്കുള്ള ദേശീയ പുരസ്കാരം ലഭിക്കുകയുണ്ടായി. 2006-ൽ കേരള സർക്കാരിന്റെ [[ജെ.സി. ഡാനിയേൽ]] സ്മാരക ആയുഷ്കാലനേട്ടങ്ങൾക്കുള്ള പുരസ്കാരവും ആറന്മുള പൊന്നമ്മയെ തേടിയെത്തി.
 
== പുറമേയ്ക്കുള്ള കണ്ണികൾ ==
"https://ml.wikipedia.org/wiki/ആറന്മുള_പൊന്നമ്മ" എന്ന താളിൽനിന്ന് ശേഖരിച്ചത്