"അപകേന്ദ്രബലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.6.4) (യന്ത്രം ചേർക്കുന്നു: is:Miðflóttaafl
No edit summary
വരി 1:
{{ആധികാരികത|date=ഫെബ്രുവരി 2010}}{{വൃത്തിയാക്കേണ്ടവ}}
ഋജുരേഖയിൽ സഞ്ചരിക്കുന്ന ഒരു വസ്തു വൃത്താകൃതിയിലുള്ള പാതയിൽ സഞ്ചരിക്കണമെങ്കിൽ ആ വസ്തുവിനെ വൃത്ത്കേന്ദ്രത്തിലേക്കുവലിക്കുന്ന ഒരു [[അഭികേന്ദ്രബലം]] വേണം. ഈ [[ബലം]] ഇല്ലെങ്കിൽ വസ്തു വൃത്തത്തിൻറെ സ്പർശരേഖയിൽകൂടി ഋജുവായിത്തന്നെ സഞ്ചരിച്ചുകൊണ്ടിർക്കും. [[അഭികേന്ദ്രബലം]] വസ്തുവിൽ പ്രയോഗിക്കപ്പെടുമ്പോൾ [[ന്യൂട്ടന്റെ ചലന നിയമങ്ങൾ|ന്യൂട്ടൻറെ മൂന്നാം ചലനനിയമമനുസരിച്ച്]] എതിർദിശയിൽ ഒരു പ്രതിപ്രവർത്തനബലമായി അതിനു തത്തുല്യമായ ഒരു അപകേന്ദ്രബലം ഉടലെടുക്കും. അങ്ങനെ വസ്തുവിനെ വൃത്ത്കേന്ദ്രത്തിലേക്കടുപ്പിക്കാതെവൃത്തകേന്ദ്രത്തിലേക്കടുപ്പിക്കാതെ വൃത്തപരിധിയിൽതന്നെ ചലിച്ചുകൊണ്ടിരിക്കാൻ സഹായിക്കുന്നു.
[[അഭികേന്ദ്രബലം]] വസ്തുവിൻറെ [[പിണ്ഡം|പിണ്ഡത്തിനോടും]] [[വേഗത|വേഗതയുടെ]] വർഗത്തിനോടും നേരിട്ട് അനുപാതത്തിലും വൃത്തത്തിൻറെ വ്യാസാർദ്ധത്തിനോട് വിപരീതാനുപാതത്തിലുമാണ്.
== അവലംബം ==
 
[[Category:ബലതന്ത്രം]]
 
"https://ml.wikipedia.org/wiki/അപകേന്ദ്രബലം" എന്ന താളിൽനിന്ന് ശേഖരിച്ചത്