"സോന നായർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
മലയാളത്തിലെ ഒരു പ്രമുഖ സിനിമാ-സീരിയൽ നടി ആണു സോന നായർ. 1996ൽ [[സത്യൻ അന്തിക്കാട്]] സംവിധാനം ചെയ്ത [[തൂവൽക്കൊട്ടാരം]] എന്ന ചിത്രത്തിലെ '''ഹേമാ''' എന്ന കഥാപാത്രത്തെ അഭിനയിച്ചു മലയാള ചലച്ചിത്രലോകത്തിലേക്കെത്തി.
[[വർഗ്ഗം:മലയാളചലച്ചിത്ര നടിമാർ]]
"https://ml.wikipedia.org/wiki/സോന_നായർ" എന്ന താളിൽനിന്ന് ശേഖരിച്ചത്