"വിധേയൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 16:
}}
പോൾ സക്കറിയയുടെ '''ഭാസ്കരപ്പട്ടേലരും എന്റെ ജീവിതവും''' എന്ന നോവലിനെ അടിസ്ഥാനമാക്കി [[അടൂർ ഗോപാലകൃഷ്ണൻ]] സംവിധാനം ചെയ്ത മലയാള ചലച്ചിത്രമാണ് വിധേയൻ.[[മമ്മൂട്ടി]] പ്രധാന വേഷത്തിലഭിനയിച്ച ഈ ചലച്ചിത്രം 1993ലെ കേരള സർക്കാരിന്റെ മികച്ച ചിത്രത്തിനുള്ള പുരസ്കാരത്തിനു അർഹമായി.പ്രസ്തുത ചിത്രതിലെ അഭിനയത്തിനു നടൻ മമ്മൂട്ടി 1994ൽ മികച്ച നടനുള്ള ദേശീയ പുരസ്കാരത്തിനും അർഹനായി.
==അവലംബം==
[[http://www.keralafilm.com/sfa93.htm|ചലച്ചിത്ര അക്കാദമിയുടെ വെബ് സൈറ്റ്]]
[[വർഗ്ഗം:അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത ചലച്ചിത്രങ്ങൾ]]
"https://ml.wikipedia.org/wiki/വിധേയൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്