"ആറന്മുള പൊന്നമ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 32:
 
== ആദ്യകാലം ==
മേലേടത്ത് കേശവപിള്ളയുടേയും പാറുക്കുട്ടിയമ്മയുടേയും അഞ്ച് മക്കളിൽ ഒരാളായിട്ട് [[പത്തനംതിട്ട ജില്ല|പത്തനംതിട്ട ജില്ലയിലെ]] [[ആറന്മുള|ആറന്മുളയിലായിരുന്നു]] പൊന്നമ്മയുടെ ജനനം. കർണാടിക് സംഗീതം ചെറുപ്പത്തിലേ പഠിച്ച് തുടങ്ങിയ പൊന്നമ്മ തന്റെ 12-ആംപന്ത്രണ്ടാം വയസ്സിൽ അരങ്ങേറ്റവും നടത്തി. ഹിന്ദു മഹാമണ്ഡൽ നടത്തിയിരുന്ന യോഗങ്ങളിൽ പ്രാർത്ഥനാഗാനം പാടാറുണ്ടായിരുന്നു പൊന്നമ്മ. [[പാലാ|പാലായിലെ]] ഒരു പ്രൈമറി വിദ്യാലയത്തിൽ പൊന്നമ്മ തന്റെ 14-ആംപതിനാലാം വയസ്സിൽ ഒരു സംഗീതാധ്യാപികയായി നിയമിതയായി. പിന്നീട് സ്വാതിതിരുന്നാൾ മ്യൂസിക് അക്കാദമിയിൽ സംഗീതത്തിലെ തുടർപഠനത്തിനായി പൊന്നമ്മ ചേർന്നു. പഠനത്തിനുശേഷം പൊന്നമ്മ [[തിരുവനന്തപുരം]] കോട്ടൺഹിൽ ഗേൾസ് ഹൈസ്കൂളിൽ സംഗീതാധ്യാപികയായി.
 
== അഭിനയജീവിതം ==
"https://ml.wikipedia.org/wiki/ആറന്മുള_പൊന്നമ്മ" എന്ന താളിൽനിന്ന് ശേഖരിച്ചത്